“നിങ്ങൾ രണ്ട് പേരുടെയും ശരീരത്തിൽ ഓടുന്ന ചോര തന്നെ അല്ലേ അവന്റെ മേത്തും ഉള്ളത്…ഒരിക്കലെങ്കിലും നിങ്ങൾ അവനെ അനിയനായി കണ്ടിട്ടുണ്ടോ.. ആരെങ്കിലും എന്തെങ്കിലും പറയുമ്പോൾ ഓടി വന്നോളും തല്ലി കൊല്ലുവാനായി.. നീയൊക്കെ മനുഷ്യൻ തന്നെ ആണെടാ…”
“ഉപ്പ.. നിങ്ങൾ ഇപ്പൊ ഇട പെടേണ്ട.. അവൻ ചെയ്തു കൂട്ടിയത് എന്താണെന്ന് അറിയില്ലേ നിങ്ങൾക്…”
“അറിയാം, അവിടെ നിന്ന് കേട്ടത് അല്ലാതെ, അവനു പറയാൻ ഉള്ളത് കെട്ടോ രണ്ടാളും.. അല്ലേൽ എന്തിനാണ് അവനെ തല്ലുന്നതെങ്കിലും പറഞ്ഞോ നിങ്ങൾ.. അതെങ്ങനെ നിങ്ങളുടെ ആജന്മ ശത്രു അല്ലേ അവൻ..”
കാര്യമെന്താണെന്ന് അപ്പോഴും അറിഞ്ഞില്ലേലും ഉപ്പയുടെ വാക്കുകൾ ഉനൈസിന്റെ കണ്ണുകളെ പതിയെ നിറച്ചു..
“മാറി നിൽക്കങ്ങട്ട്..”
ഉമ്മയാണ്..
ആ സമയം തന്നെ മുറിയുടെ വാതിൽ തുറന്നു ഉപ്പയും ഉമ്മയും അകത്തേക്കു കയറി.. ഉനൈസേ എന്നും പറഞ്ഞു നിർജീവമായി കിടക്കുന്ന എന്നെ കെട്ടിപിടിച്ചു ഉമ്മ കരയുവാൻ തുടങ്ങി.. കൂടെ ഉപ്പയും..
“എന്താ ഉമ്മ.. എന്തിനാ എന്നെ ഇക്കാക്കമർ തല്ലിയത്. ഞാൻ എന്ത് ചെയ്തു മ്മാ…”
കാര്യമെന്താണെന്ന് അറിയാൻ ഞാൻ അവരോട് ചോദിച്ചു…
“മോനെ.. നിന്റെ മാമന്റെ മോൾ നാജിയയുടെ കല്യാണം മുടങ്ങി…”
“ഇന്ന് രാവിലെ നിക്കാഹിനു മുമ്പ് ചെറുക്കന്റെ വീട്ടിലേക് ആരോ ഫോൺ ചെയ്തു പറഞ്ഞിരിക്കുന്നു നീയും അവളും പ്രേമത്തിലാണ്.. അവർ ഒഴിഞ്ഞു കൊടുക്കണമെന്ന്…”
“സത്യം പറ ബാവ നീ അങ്ങനെ ചെയ്തോ.. നീയും അവളും തമ്മിൽ..” പൂർത്തിയാകാത്ത ഒരു ചോദ്യവുമായി ഉപ്പ അവന്റെ മുന്നിൽ നിന്നു…
????
❤️?❤️?
❤️❤️❤️❤️????
❤️
തുടക്കം കൊള്ളാട്ടോ നൗഫുക്ക???
Starting… super ?
Nalla ozhukkulla katha
Nalla rasamund noufuve
ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…
അപരാജിതൻ അടുത്ത part epola
വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???
വായിച്ചു..
ഇനി അടുത്തത്
അടിച്ചു പോളി ?
?❤️
നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????
തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????❤❤❤❤❤❤❤❤❤❤❤❤❤ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???
നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ
adipoli ayittund … kollam ❤
bakki enn thanne varulle vayichitt parayam ketto nofukka ????
❤?
Nice ❤️❤️
Macha adipoli aayeend onnum nokanda thakartho….✌✌✌✌
❤️❤️❤️
hooi 2nd
?
ബാക്കി എപ്പോ വരും ?❤❤❤❤
നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?
Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???
രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?