ടാ, നായെ.. നീ കല്യണം മുടക്കുമല്ലേ എന്നും ചോദിച്ചു കൊണ്ട് രണ്ടാളും മാറി മാറി എന്നെ അടിക്കാനായി തുടങ്ങി…
റൂമിന്റെ പുറത്ത് നിന്നും ഉമ്മയുടെ നിലവിളി കേൾക്കുന്നുണ്ട്.. എന്റെ മോനെ ഒന്നും ചെയ്യല്ലേ എന്നും പറഞ്ഞു കൊണ്ട്… അതൊന്നും ചെവി കൊള്ളാതെ, ഇക്കാക്കമാർ രണ്ട് പേരും എന്നെ ആ ബെഡിൽ കിടത്തി അടിച്ചു പൊളിച്ചു..
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ ആ കട്ടിലിൽ ശബ്ദം പോലും പുറത്തേക് പോകാതെ കണ്ണ് മിഴിച്ചു അവരെ തന്നെ നോക്കി കിടന്നു… അവരുടെ ദേഷ്യം കുറച്ചു അടങ്ങിയപ്പോൾ റൂമിന്റെ വാതിൽ പുറത്തേക് അടച്ചു കൊണ്ട് രണ്ട് പേരും മുറിയിൽ നിന്നും പുറത്തേക് ഇറങ്ങി..
ശരീരം മുഴുവൻ നല്ല നീറ്റൽ ഉണ്ട്.. പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു.. അവർ രണ്ട് പേരും എന്തെങ്കിലും കാരണം കിട്ടിയാൽ പൊതിരെ തല്ലി കലി തീർക്കും.. ഒരു മനുഷ്യ ജീവി ആണെന്ന് പോലും ഓർക്കാതെ..
കയ്യിലെയും തൊടയിലെയും തൊലി പൊട്ടിയിട്ടുണ്ട്… അള്ളാഹ്.. ഞാൻ ആരുടെ വിവാഹം മുടക്കിയ കാര്യമാണ് ഇവർ പറയുന്നത്.. എന്റെ റബ്ബേ.. എന്താണ് സംഭവമെന്ന് ഒരു ഊഹവും കിട്ടുന്നില്ല..
പെട്ടന്ന് തന്നെ തന്റെ കൂട്ടുകാരെ വിളിക്കാൻ ഫോൺ എടുക്കാൻ ശ്രെമിച്ചപ്പോഴാണ്.. തലയിണക്കടിയിൽ വെച്ച ഫോണും അവർ എടുത്ത് കൊണ്ട് പോയന്ന കാര്യം എനിക്ക് മനസ്സിലായത്…
❤️❤️❤️
“കൊന്നോ..”
ഉപ്പയുടെ ശബ്ദമാണ്..
????
❤️?❤️?
❤️❤️❤️❤️????
❤️
തുടക്കം കൊള്ളാട്ടോ നൗഫുക്ക???
Starting… super ?
Nalla ozhukkulla katha
Nalla rasamund noufuve
ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…
അപരാജിതൻ അടുത്ത part epola
വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???
വായിച്ചു..
ഇനി അടുത്തത്
അടിച്ചു പോളി ?
?❤️
നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????
തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????❤❤❤❤❤❤❤❤❤❤❤❤❤ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???
നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ
adipoli ayittund … kollam ❤
bakki enn thanne varulle vayichitt parayam ketto nofukka ????
❤?
Nice ❤️❤️
Macha adipoli aayeend onnum nokanda thakartho….✌✌✌✌
❤️❤️❤️
hooi 2nd
?
ബാക്കി എപ്പോ വരും ?❤❤❤❤
നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?
Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???
രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?