“എന്റെ പെങ്ങളെ അളിയൻ കൊണ്ടാക്കി.. പക്ഷെ ഓളിന്ന് രാവിലെ തന്നെ തിരികെ പോയി..”
“അതെന്ത് പറ്റി മനാഫ്..”
“ഒന്നും പറയണ്ട അളിയാ.. അവൾക് വയറ്റിലുണ്ട്, ഞാൻ ഇതൊന്നും അറിയാതെ അവളെ കണ്ട സന്തോഷത്തിൽ രാത്രി ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.. ഇന്നലത്തെ പണിയുടെ മണം അടിച്ചപ്പോൾ തന്നെ ഓള് ഛർദിൽ തുടങ്ങി.. ഹോ.. അങ്ങനെ ഓള് പെട്ടിയുമെടുത് രാവിലെ വിട്ടു..”
“ഹ ഹ ഹ.. അത് പൊളിച്ചു.. സമാധാനം ഉണ്ട് എന്റെ വീട്ടിൽ പിന്നെ ഞാൻ ഒരാള് മാത്രമേ ഉള്ളു.. അതും പറഞ്ഞു ആഷിക് ചിരി തുടങ്ങി…”
“ടാ.. ചിരിച്ചോണ്ട് നിൽക്കാതെ വേഗം പണി കഴിക്കാൻ നോക്കാം.. പത്തു മണി ആകാൻ ആയി.. രാവിലെ നാല് മണിക്ക് മുന്നേ എത്തിക്കണം.. ഉസ്മാൻ ഹാജി വളരെ സ്ട്രോങ്ങ് ആണ്..” ആഷിക്കിന്റെ ചിരി നിർത്തിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
“ടാ, ഉനൈസേ ഈ ഉസ്മാൻ ഹാജി നിന്റെ മാമൻ അല്ലേ..”
“അതേ മൂപരുടെ മോളെ കല്യാണമാണ് ഇന്ന്..”
“ആരെ…??”
❤️❤️❤️
ബിരിയാണിക് ഉള്ളതും പൊരിക്കാനുള്ളതും ബ്രോസ്റ്റ് ആയി വെക്കാനുള്ളതുമായ കോഴി പീസുകൾ നാല് മണിക്ക് മുമ്പേ തന്നെ മൂന്നു പേരും അവരുടെ പെട്ടി ഓട്ടോയിൽ കല്യാണവീട്ടിൽ എത്തിച്ചു..
അവിടെ നിന്നും ഉമ്മയുടെ കയ്യിലെ ചാവി വേടിച്ചു കൊണ്ട് ഞാൻ വീട്ടിലേക് പുറപ്പെട്ടു.. ഒരു കുളി കഴിഞ്ഞു ഉറങ്ങി തീർക്കാൻ…
❤️❤️❤️
പ്ടാ…
തന്റെ ശരീരത്തിൽ ബെൽറ്റ് കൊണ്ടുള്ള അടിയുടെ വേദന അറിഞ്ഞിട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽക്കുന്നത്.. കലി തുള്ളിക്കൊണ്ട് രണ്ട് ഇക്കാക്കമാരും റൂമിൽ നിൽക്കുന്നു..
????
❤️?❤️?
❤️❤️❤️❤️????
❤️
തുടക്കം കൊള്ളാട്ടോ നൗഫുക്ക???
Starting… super ?
Nalla ozhukkulla katha
Nalla rasamund noufuve
ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…
അപരാജിതൻ അടുത്ത part epola
വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???
വായിച്ചു..
ഇനി അടുത്തത്
അടിച്ചു പോളി ?
?❤️
നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????
തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????❤❤❤❤❤❤❤❤❤❤❤❤❤ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???
നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ
adipoli ayittund … kollam ❤
bakki enn thanne varulle vayichitt parayam ketto nofukka ????
❤?
Nice ❤️❤️
Macha adipoli aayeend onnum nokanda thakartho….✌✌✌✌
❤️❤️❤️
hooi 2nd
?
ബാക്കി എപ്പോ വരും ?❤❤❤❤
നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?
Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???
രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?