“അതൊക്കെ തിരകുക്കൊണ്ടാവും ഉമ്മാ.. നിങ്ങൾ വേഗം പോകുവാൻ നോക്കി..”
“അപ്പൊ നീ ഇന്ന് വീട്ടിലേക് വരുന്നില്ലേ.”
“ഇല്ല, ഉമ്മാ.. അങ്ങോട്ടുള്ള കോഴി ഇവിടെ അല്ലേ ഏല്പിച്ചത്. കുറേ ഉണ്ട് വെട്ടി റെഡിയാക്കാൻ.. നാളെ വൈകുന്നേരം തന്നെ അല്ലേ സൽക്കാരവും..”
“ഹ്മ്മ്.. എന്നാൽ ഞാൻ ഉപ്പയുമായി പോകുന്നു.. നീ രാവിലെ വരുന്നുണ്ടേൽ ചാവി അസ്മതാത്ത യുടെ വീട്ടിൽ ഏല്പിക്കാം..”
“വേണ്ട.. ഞാൻ പുലർച്ചെ ഇറച്ചിയുമായി കല്യാണ പുരയിലേക് വരും അന്നേരം തന്നാൽ മതി…”
“എന്നാൽ അങ്ങനെ ചെയ്യാം. നീ ഉറക്കം കളയണ്ടട്ടോ…”
“ഇന്ന് ഉറക്കം കളഞ്ഞില്ലേൽ ശരിയാവില്ല ഉമ്മാ..”
പാവം ഉമ്മാ.. ഞാൻ വരുന്നുണ്ടാവുമെന്ന് ഓർത്താവും പോകാതെ ഇരുന്നത്…
“എടാ ഉനൈസേ നിന്റെ ഇത്തയുടെ കല്യാണമല്ലേ.. പണി ഇല്ലേൽ ഇന്നവിടെ ചെത്തി പൊളിക്കേണ്ട ചെക്കനാ..”
“പോടാ.. കുരുപ്പേ… പിന്നെ ചെത്തൽ… എന്നെ ആര് നോക്കാനാടാ… ഈ കോഴിന്റെ മണം പോകാൻ തന്നെ നാല് നേരം കുളിക്കണം.. അല്ല പിന്നെ..”
“അതിന് ലക്സ് ഉണ്ടല്ലോ..പിന്നെ എന്റെ അളിയൻ കൊണ്ട് വന്ന നല്ല സ്പ്രെയും ഉണ്ട്..”
ആഷിക് അതിനിടയിൽ പറഞ്ഞു..
“നിനക്കൊക്കെ കൊണ്ട് തരാൻ ആളുണ്ട്.. ഈ പാവപെട്ട എന്റെ കാര്യം അങ്ങനെയാണോ..”
ഞാൻ ആരോടെന്നില്ലാതെ സ്വയം പറഞ്ഞു വെട്ടി തുടങ്ങി…
“ഹ ഹ ഹ.. അതും ശരിയാ..”
????
തുടക്കം കൊള്ളാട്ടോ നൗഫുക്ക???
Starting… super ?
Nalla ozhukkulla katha
Nalla rasamund noufuve
ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…
അപരാജിതൻ അടുത്ത part epola
വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???
വായിച്ചു..
ഇനി അടുത്തത്
അടിച്ചു പോളി ?
?
നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????











ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???
തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????
നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ
adipoli ayittund … kollam
bakki enn thanne varulle vayichitt parayam ketto nofukka ????
Nice

Macha adipoli aayeend onnum nokanda thakartho….



hooi 2nd
?
ബാക്കി എപ്പോ വരും ?



നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?
Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???
രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?