അങ്ങോട്ട് മാറിയതിനു ശേഷം നേരെ ചൊവ്വേ അവരെ ഒന്നു കാണാനോ മറ്റോ എനിക്ക് സാധിച്ചിട്ടില്ല, സ്വന്തം വീടിന്റെ കുടിയിരിപ്പിന്റെ അന്ന് പോലും അവര്ക് ഞാൻ ഒരു അന്യൻ ആയിരുന്നു…
ആരോടും ഒരു പരിഭവവുമില്ലാതെ തന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി ഞാൻ ഓരോ പകലും തള്ളി നീക്കി.. വാർധക്യത്തിന്റെ അവശതകൾ ബാധിക്കാൻ തുടങ്ങിയപ്പോൾ ഉപ്പയുടെ വരുമാനം നിലച്ചു…
അതിനാൽ തന്നെ പ്ലസ് 2 പൂർത്തിയാക്കി ഉടനെ വീട്ടിലേക് അടുപ്പ് പുകയാൻ താൻ പട്ടിണി കിടന്നാലും ഉമ്മയും ഉപ്പയും പട്ടിണി കിടക്കരുതെന്ന വാശി പുറത്ത് അടുത്തുള്ള കോഴി കടയിൽ പണിക് കയറി… അല്ലലില്ലാതെ മുന്നിലേക്ക് ജീവിതം കുതിക്കുന്നതിനിടയിൽ കൂട്ടുകാരായ മനാഫും ആഷിക്കും ഒരിക്കെ വന്നു പറഞ്ഞു തുടക്കമിട്ടതാണ് ഈ കോഴി കട…
സാധാരണ ഒരു ബിസ്സിനസ്സ് തുടങ്ങുമ്പോൾ ഉണ്ടാകുന്ന എല്ലാ സ്വപ്നങ്ങളും കണ്ട് തന്നെ ആയിരുന്നു ആ മൂന്നു കൂട്ടുകാർ പുതിയ ഒരു സംരഭം ആരംഭിച്ചത്.. അങ്ങാടിയിൽ നിന്നും മാറി പതിനെട്ടു കിലോമീറ്റർ അപ്പുറത്തുള്ള കൊച്ചു പട്ടണത്തിൽ…
❤❤❤
“ഉമ്മ പോയില്ലേ… കല്യാണത്തിന്..”
പണിക്കിടയിൽ ഫോണിലേക്കു വന്ന കാൾ എടുത്ത് കൊണ്ട് ഞാൻ ചോദിച്ചു..
“ഇല്ലടാ.. ഞാനും, ഉപ്പയും നാളെ പോകാമെന്നു കരുതി.. വെറുതെ ഇന്ന് തന്നെ പോയി കണ്ടവരുടെ ഇറച്ചി തിന്നുന്നത് നോക്കി ഇരിക്കേണ്ടി വരും..”
“അതൊന്നും നോക്കണ്ട ഉമ്മാ.. കല്യാണപെണ്ണിന്റെ വലിയമ്മായി അല്ലേ നിങ്ങൾ.. പിന്നെ അമ്മോന്റെ ആളുകളും ശ്രെദ്ധിക്കും ഉമ്മ വരാത്തത്..”
“അത് മാത്രമല്ലടാ.. അവരൊക്കെ ഇപ്പൊ വല്യ ആളുകൾ അല്ലേ , എന്നെ ആര് ഓർക്കാനാണ്.. നിന്റെ അമ്മോൻ തന്നെ കല്യണം പറയാൻ പോലും ഈ വഴി വന്നിട്ടില്ല.. കത്ത് കൊടുത്തു വിട്ടതെല്ലേ..”
????
❤️?❤️?
❤️❤️❤️❤️????
❤️
തുടക്കം കൊള്ളാട്ടോ നൗഫുക്ക???
Starting… super ?
Nalla ozhukkulla katha
Nalla rasamund noufuve
ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…
അപരാജിതൻ അടുത്ത part epola
വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???
വായിച്ചു..
ഇനി അടുത്തത്
അടിച്ചു പോളി ?
?❤️
നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????
തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????❤❤❤❤❤❤❤❤❤❤❤❤❤ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???
നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ
adipoli ayittund … kollam ❤
bakki enn thanne varulle vayichitt parayam ketto nofukka ????
❤?
Nice ❤️❤️
Macha adipoli aayeend onnum nokanda thakartho….✌✌✌✌
❤️❤️❤️
hooi 2nd
?
ബാക്കി എപ്പോ വരും ?❤❤❤❤
നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?
Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???
രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?