ഒന്നും ഉരിയാടാതെ [നൗഫു] 4914

ഒന്നും ഉരിയാടാതെ ❤❤❤

Onnum uriyadathe
Author :നൗഫു

 

http://imgur.com/gallery/mBi6RK8

“ഹലോ.. ഉമ്മാ…”

“ഉനൈസേ,.. നി ഇന്നത്തെ ദിവസം മറന്നോ…”

“ഇല്ല ഉമ്മാ.. ഞാൻ വിളിക്കുന്നത് അവൾക് ഇഷ്ട്ടപ്പെടില്ലെന്ന് കരുതിയിട്ടാ…”

“അതൊന്നും നോക്കരുത്.. അവളെ വിഷമിപ്പിക്കാൻ പാടില്ലെന്ന് അറിയില്ലേ നിനക്ക്.. പോകുവാൻ ഇറങ്ങുകയായി…ഇന്റെ കുട്ടി ഒന്ന് വിളിച്ചു സമ്മതം കൊടുക്കണം…നിന്റെ കുട്ടിയല്ലേ ഓളെ വയറ്റിൽ ഉള്ളത്..”

“ഉമ്മാ… ഞാൻ വിളിക്കാം… പക്ഷെ… ഞാൻ വിളിക്കുന്നതാവുമോ അവൾക് വിഷമം ഉണ്ടാക്കുക…”

“അതൊന്നും ഇല്ലടാ.. നി വിളിച്ചു സംസാരിക്ക്.. അവളുടെ വീട്ടുകാർ ചോദിക്കുന്നുണ്ട് നി വിളിച്ചില്ലേ എന്നൊക്കെ.. നിനക്ക് വരാൻ പറ്റാത്ത തിരക്കുള്ള പണി എന്താ എന്നൊക്കെ അവളുടെ ബന്ധുക്കൾ ചോദിക്കുന്നു.. ഇവിടെ അടുത്ത് തന്നെ ഉണ്ടായിട്ടും എന്താ കാണാത്തതു എന്നാണ് എല്ലാവർക്കും അറിയേണ്ടത്.. പിന്നെ ഓള് തന്നെ പറഞ്ഞിട്ടുണ്ട് വല്യ ഏതോ ഓർഡർ വന്നിട്ട് അതിന്റെ തിരക്കിലാണെന്ന്…”

“ഇപ്പൊ തന്നെ വിളിച്ചോളാം ഉമ്മാ…”

ഉമ്മയുടെ ഫോൺ കട്ടാക്കിയ ഉടനെ തന്നെ നാജിയയുടെ ഫോണിലേക്കു ഉനൈസ് കാൾ ചെയ്യുവാനായി തുടങ്ങി…

അവിടെ നിന്നും കൃത്യമായി പറഞ്ഞാൽ മൂന്നു മാസം മുമ്പ് കേട്ട അവളുടെ ശബ്ദം കേൾക്കുവാനുള്ള കൊതിയോടെ, ഇത്രയും ദിവസം അടക്കി പിടിച്ചു വെച്ച പരിവേശത്താൽ ഹൃദയം ഉസൈൻ ബോൾട്ട് ഓടുന്നത് പോലെ ഓടുന്നുണ്ട്…

അതെ ഇത് നാജിയയുടെയും ഉനൈസിന്റെയും ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമാണ്… വളരെ പെട്ടന്ന് എഴുതി തീർക്കുന്ന ഒരു കുഞ്ഞു കഥ…

❤❤❤

Updated: April 16, 2021 — 6:27 am

25 Comments

  1. രാവണസുരൻ(Rahul)

    ????

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️????

  4. തുടക്കം കൊള്ളാട്ടോ നൗഫുക്ക???

  5. Starting… super ?

  6. Nalla ozhukkulla katha
    Nalla rasamund noufuve

    1. ഹർഷാപ്പി ഇന്ന് തുടങ്ങി അല്ലെ… സമയം പോലെ വായിച്ചാൽ മതി…

    2. അപരാജിതൻ അടുത്ത part epola

  7. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചു തുടങ്ങി ?. തുടക്കം കൊള്ളാം ???

  8. ?‌?‌?‌?‌?‌?‌?‌?‌?‌

    വായിച്ചു..

    ഇനി അടുത്തത്

  9. യാദവന്‍

    അടിച്ചു പോളി ?

  10. ചെമ്പരത്തി

    നൗഫുക്കാ ഇങ്ങളും പ്രവാസിക്ക് പഠിക്കുവാണോ ??????
    തുടക്കം വളരെ നന്നായിട്ടുണ്ട് ട്ടോ…. ???????❤❤❤❤❤❤❤❤❤❤❤❤❤ബാക്കി ഭാഗങ്ങൾക്ക് വെയ്റ്റിംഗ്…. സ്നേഹപൂർവ്വം ???

  11. നന്നായിട്ടുണ്ട് മാഷേ.. നല്ല തുടക്കം…. പകുതിക്ക് ഇട്ടിട്ട് പോകരുത്ട്ടോ

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli ayittund … kollam ❤
    bakki enn thanne varulle vayichitt parayam ketto nofukka ????

  13. *വിനോദ്കുമാർ G*❤

    ❤?

  14. Nice ❤️❤️

  15. Macha adipoli aayeend onnum nokanda thakartho….✌✌✌✌

  16. മല്ലു റീഡർ

    ❤️❤️❤️

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    hooi 2nd

  18. തൃശ്ശൂർക്കാരൻ ?

    ?

    1. തൃശ്ശൂർക്കാരൻ ?

      ബാക്കി എപ്പോ വരും ?❤❤❤❤

      1. ♨♨ അർജുനൻ പിള്ള ♨♨

        നോക്കി ഇരുന്നോ നാളെ തന്നെ കിട്ടും ?

        1. Up കമിങ്ങിൽ പോയി നോക്കടാ തെണ്ടി പിള്ളേ ???

          രണ്ട് ഭാഗം കുത്തികെട്ടിയിട്ടുണ്ട് ?

Comments are closed.