ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 4 119

“അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ, ഞാനും നിങ്ങളുമൊക്കെ അതൊക്കെ മറന്നു അവനോട് സംസാരിക്കാറുള്ളതല്ലേ ”

 

 

“പക്ഷെ, ഇതെങ്ങനെയല്ലടാ, അവനോടുള്ള അവളുടെ പെരുമാറ്റം അത്ര സുഖമായി എനിക്ക് തോന്നുന്നില്ല ”

 

 

“അതെന്താടാ….”

 

 

“അവൾ അവനോട് നമ്മളോട് ഉള്ളതിനേക്കാൾ കൂടുതൽ അടുപ്പം കാണിക്കുന്നുണ്ടോ എന്ന് എനിക്കൊരു സംശയം ”

 

 

“എന്താ നിനക്ക് അങ്ങനെ തോന്നാൻ… ”

 

 

“അവനോടുള്ള സംസാരത്തിൽ എനിക്ക് അങ്ങനെ തോന്നുന്നു … ”

 

 

“ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ എന്താ പ്രശ്നം.”

 

 

“ഇത്രയും അടുപ്പമുള്ള നമ്മോട് അവൾ പറഞ്ഞോ”

 

 

“എന്ത് പറയാൻ…”

 

 

“അവനോട് സംസാരിക്കുന്നതും അവനെ ഇഷ്ടമാണെന്നതും ….”

 

 

ഇജാസ് പൊട്ടിച്ചിരിച്ചു.

 

“അവനോട് സംസാരിക്കുന്നുണ്ട് എന്നവൾ നമ്മോട് പറയേണ്ട കാര്യമുണ്ടോ? ഇനി അവനെ അവൾക്ക് ഇഷ്ടമാണെന്നത് നിന്റെ തോന്നൽ മാത്രമല്ലേ?”

 

 

“എങ്കിലും… ഒരു സുഖം തോന്നുന്നില്ല.”

 

 

“അതെന്താടാ നിനക്ക് മാത്രം സുഖം തോന്നാത്തത്? എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ”

 

 

“അങ്ങനെ ചോദിച്ചാൽ ….”

 

 

“എടാ, നിനക്ക് അവൾ ഇപ്പോഴും നമ്മുടെ കൂടെയുണ്ടാവണം എന്നാഗ്രഹമുണ്ടോ ?”

5 Comments

  1. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Super

  3. ആൽക്കെമിസ്റ്റ്

    വാൽക്കഷ്ണത്തിനു മുമ്പ് ഒരു പാർട്ടീഷ്യൻ ഇടാൻ മറന്നു പോയിട്ടുണ്ട്. ക്ഷമിക്കുമല്ലോ.

  4. ? നിതീഷേട്ടൻ ?

    ????

Comments are closed.