ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

“അതൊന്നും അവഗണിക്കേണ്ട. പക്ഷെ, ആവശ്യത്തിലധികം പ്രാധാന്യം അവയ്ക്ക് നൽകേണ്ടതുമില്ല.”

 

 

“പക്ഷേ അതൊക്കെ പ്രധാനപ്പെട്ടതു തന്നെയല്ലേ? ഇതൊക്കെ സെറ്റിൽ ചെയ്യാതെ എങ്ങനെ മുന്നോട്ടു പോകും ?”

 

 

“കഴിഞ്ഞ മാസത്തെ പെൻഡിങ് സാലറിയും ഈ മാസത്തെ റെന്റും സാലറിയും ഞാൻ അറേഞ്ച് ചെയ്തോളാം. കൂടാതെ ഈ മാസം മുതൽ നമ്മുടെ പേർസണൽ എക്സ്പെൻസസ് മുഴുവൻ ഞാൻ എടുത്തോളാം.”

 

 

“ഇപ്പോൾ ഈ നിമിഷം മുതൽ കമ്പനിയിലെ എക്സ്പെൻസ്‌ മീറ്റ് ചെയ്യാനുള്ള വർക്ക് കൊണ്ടുവരാൻ, അതിനു മാത്രം സുദീ നീ ശ്രദ്ധിച്ചാൽ മതി.”

 

 

“നീയിതെല്ലാം എങ്ങനെ ? സുദീപ് അത്ഭുതപ്പെട്ടു.

 

 

“നീ മറന്നോ, സുദീ… അന്ന് ഇജു കൊണ്ടുവന്ന ഗിഫ്റ്റ്.  മറ്റെല്ലാവരും വിലയേറിയ ആഭരണങ്ങളും മറ്റും കൊണ്ടുവന്നപ്പോൾ അവൻ മാത്രം കുറച്ച് പുസ്തകങ്ങൾ തന്നു. അന്ന് അവന്റെ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടായിരിക്കും എന്ന് വിചാരിച്ചെങ്കിലും നമ്മെ നന്നായി അറിയുന്ന അവൻ വളരെ ബോധപൂർവം തന്നതാണ് അത്. ഓരോ ബിസിനസുകാരനും നിർബന്ധമായും വായിച്ചിരിക്കേണ്ടതാണ് അവൻ തന്ന ഓരോ പുസ്തകവും. ”

 

 

“നീയതെല്ലാം വായിച്ചോ!?” സുദീപ് അത്ഭുതപ്പെട്ടു.

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.