ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 5 180

 

” പിജി കഴിഞ്ഞ ഉടനെ ജോലിക്ക് കയറിയതാണ്.  ഒരു ചെറിയ ഗ്യാപ് ഞാനും ആഗ്രഹിക്കുന്നുണ്ട്.”

 

“എന്നാൽ ഒരു വർഷം കൂടി കഴിഞ്ഞ് റിസൈൻ ചെയ്താൽ പോരേ ?”

 

“പോരാ, ഒന്നര വർഷമായി എന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞിട്ട്. ഇനിയും വെയ്റ്റ് ചെയ്യാൻ വീട്ടിൽ സമ്മതിക്കില്ല. ഇത്രയും വെയ്റ്റ് ചെയ്തത് തന്നെ കോൺട്രാക്ട് പീരീഡ് കഴിയട്ടെ എന്ന എന്റെ നിർബന്ധം മൂലമാണ്. ”

 

“എല്ലാവരും മറ്റു കമ്പനികളിൽ നിന്ന് വലിയ ഓഫറുകൾ കിട്ടി പോവാറാണ് പതിവ്. അതുകൊണ്ടാണ് മോളെ ഇങ്ങോട്ട് വിളിപ്പിച്ചത്. എന്തായാലും മാം വരുമ്പോൾ സംസാരിച്ചു നോക്കൂ.”

 

 

“ശരി, വാസുദേവ് സർ കമ്പനിയിൽ ജോയിൻ ചെയ്തിട്ട് കുറെ ആയോ?”

 

“മോൾ എന്നെ സർ എന്നൊന്നും വിളിക്കേണ്ട, ചേട്ടാ എന്നു വിളിച്ചാൽ മതി. ”

 

“അതു പറ്റില്ല സർ, സീനിയർ ഓഫീസറല്ലേ, കൂടാതെ നമ്മളിപ്പോൾ കമ്പനി പ്രിമൈസിനുള്ളിലും ”

 

“ഓക്കേ മോളെ, ഞാനിവിടെ അഞ്ചു വർഷമായി.”

 

” ഫാമിലി ഒക്കെ…?”

 

“വൈഫും രണ്ടു പെണ്കുട്ടികളുമുണ്ട്.  മൂത്തവൾ ഡിഗ്രി ഫൈനൽ ഇയർ, രണ്ടാമത്തവൾ പ്ലസ് ടു പഠിക്കുന്നു. ”

 

“വൈഫ് ?’

 

“വൈഫ്  ഈ നാട്ടുകാരിയാ, ഇപ്പോൾ വീട്ടിൽ തന്നെ ”

 

 

“സർ, നാട്ടിലെവിടെയാ..”

5 Comments

  1. Waiting for Next part, nice story

  2. നിധീഷ്

    ♥️♥️♥️♥️♥️♥️♥️

  3. Very good story. Waiting for next part…

  4. ആൽക്കെമിസ്റ്റ്

    കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?

Comments are closed.