“നീയെന്താ ആലോചിക്കുന്നത് ?”
സുദീപ് ദീപ്തിയോട് ചോദിച്ചു. അവരുടെ മൂന്നു വയസ്സുള്ള മകൻ നവനീത് പോയി കിടന്നിരുന്നു.
” ഇജുവിന്റെ കാര്യം തന്നെ. അവൻ എത്ര പെർഫെക്റ്റ് ആയി നമ്മുടെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നു. അവൻ അവന്റെ കാര്യങ്ങൾ പോലും തീരുമാനിക്കുന്നത് നമ്മുടെ കൂടി ഫ്യൂച്ചർ കണ്ടു കൊണ്ടാണ്. ”
“അതെയതെ…”
“നമ്മൾ എത്ര നിർബന്ധിച്ചിട്ടും എന്നവൻ നമ്മുടെ കമ്പനിയിൽ ജോയിൻ ചെയ്യാതെ പുറത്തു വർക്ക് ചെയ്യാൻ പോയത്, അതുപോലും നമ്മുടെ നന്മയെക്കരുതിയാണ്. പക്ഷെ, അതറിയാതെ നമ്മളവനെ ഒരുപാടു തെറ്റിദ്ധരിച്ചു. ”
“പക്ഷെ, നാം അവനു വേണ്ടിയെടുത്ത തീരുമാനങ്ങളെല്ലാം തെറ്റുകയും ചെയ്തു. ”
“മെഹ്‌റാബാനുവിന്റെ കാര്യമല്ലേ, രണ്ടു പേർക്കും അത് നല്ല കാര്യമായിരുന്നില്ല.”
Waiting for Next part, nice story
♥️♥️♥️♥️♥️♥️♥️
Super
Very good story. Waiting for next part…
കുറേ വൈകി എന്നറിയാം. 20 ദിവസം മുമ്പ് സബ്മിറ്റ് ചെയ്തതാണ്, എന്തോ മിസ്റ്റേക്ക് കൊണ്ട് അന്ന് സബ്മിറ്റ് ആയില്ല. സബ്മിറ്റ് ആയി എന്ന് വിചാരിച്ച് ഞാനിരുന്നു. അങ്ങനെ പറ്റിയതാണ് സോറി?