ഞാൻ ഇത്രയും പറയുന്ന കേട്ടിട്ട് രണ്ടും അന്തംവിട്ട് എന്നെത്തന്നെ നോക്കി ഇരിക്കുവാണ്…
” ഒരു വർഷത്തിനും മുകളിലായി എന്നല്ലേ പറഞ്ഞേ അപ്പൊ എന്തായാലും മുഖം ഒക്കെ മാറിയിട്ടുണ്ടാവും ചിലപ്പോ അത് ഈ അമ്മു തന്നെ ആണെങ്കിലോ? “
കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അഭി പറഞ്ഞു….
അവൻ അത് പറഞ്ഞപ്പോ എന്തോ അവളെ ഒന്നുടെ കാണണം എന്ന് തോന്നി…
ഞാൻ അവന്മാരെയും വിളിച്ചുകൊണ്ടു അമ്മുവിന്റെ ക്ലാസ്സിന്റെ അടുത്തേക്ക് നടന്നു…
തത്കാലം ഇവിടെ വെച്ച് നിർത്തുന്നു വീണ്ടും കാണാം എന്ന,
Umm
Evodae comment itta ellarodum, dey neeyokkae avantae peru kandillae manorogiyanavam. Appo ithalla ithinappuram kanedivarum makkalae
Aysheri ??
♥♥♥
????
?
പേജ് കുറവായിരിക്കും എന്ന് മുൻപ് പറഞ്ഞതുകൊണ്ട് ഞാൻ ക്ഷമിക്കൂന്നു
എഴുത് പഴയതുപോലെ നന്നായിരുന്നു ?
കഴിഞ്ഞ പാർട്ടിൽ പേരുകൾ മനസിലാക്കാൻ പാടായിരുന്നു ഇപ്പോൾ കൊഴപ്പില്ല
6 മത്തെ പാർട്ട് വരുമ്പോൾ പേജ് കൂടുതൽ കാണണം
Sure bro i trying my best

Page kootan sramikkam but late avum?
?ഇങ്ങനെ ആണേൽ നാൻ പിണങ്കി പോകും ഒന്ന് വായിച്ചു രസം പിടിച്ചു വരുമ്പോ തീരും ?
ആ സസ്പെൻസ് അതാണ് എനിക്ക് വേണ്ടത് ?
വാക്കുകൾക്ക് നന്ദി ?
Oru 10 page ezhuthado pranthaa onnu detail aakiya mathi apm no scene namuk pathukke povanne….
10 പേജ് ആക്കാം ബട്ട് നിങ്ങൾ കുറച്ച് വെയിറ്റ് ചെയ്യേണ്ടിവരും ?
?
Page kooti ezhuthu ?
Ini ezhutham bro but kurach late avumenne ullu