എന്റെ ഗീതൂട്ടി ??4 [John Wick] 264

കഴിഞ്ഞ പാർട്ടിനു നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി…… ആദ്യമായി എന്റെ ഒരു കഥക്ക് 200+ ലൈക്സ് കിട്ടുന്നത്…… ഇനിയും നിങ്ങളിൽ നിന്നും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…….

 

വൈകിയതിനു ക്ഷമചോദിക്കുന്നു….. എന്റെ ഫോൺ കേടു വന്നിരുന്നു ഇതിന്റെ ഇടയിൽ…..


എന്റെ ഗീതൂട്ടി ??4 [John Wick]

Author: John Wick |Previous Part

 

View post on imgur.com

 


കുളത്തിൽ ഒന്ന് കുളിച്ചതിനു ശേഷം ഞാൻ വീട്ടിലേക്ക് പോന്നു….

 

‘നിന്നെ അങ്ങനെ മനസ്സിൽ നിന്ന് കളയുന്നില്ലെടി ഗീതൂട്ടി….’എന്ന ദൃഡപ്രതിജ്ഞയുമായി….

 

തുടരും…..

 

************************************************

കുളി കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ മുറിയിൽ ചെന്ന് ഡ്രസ്സ്‌ മാറി…..എന്നിട്ട് ഞാൻ നേരെ ടിവിയുടെ മുന്നിലേക്ക് പോയി…..

 

ടിവി ഓൺ ചെയ്തതിനു ശേഷം ഞാൻ നല്ല പ്രേമഗാനങ്ങൾ കേട്ടുകൊണ്ടിരുന്നു…..

 

“എന്താടാ നിനക്ക് പഠിക്കാനൊന്നുമില്ലേ….?” എന്റെ തലക്ക് കൊട്ടികൊണ്ട് വല്യേച്ചി ചോദിച്ചു…..

 

“നാളെ ശനിയാഴ്ചയല്ലേ…..സ്കൂളൊന്നുമില്ലല്ലോ…. പിന്നെന്താ….. ആഹ് സാവധാനം പഠിക്കാം…..”ഞാൻ പറഞ്ഞു….

85 Comments

  1. ചേട്ടോ അടുത്ത ഭാഗം യവിടെ 10.12 ദിവസം ആയാലോ ?.

    1. സോറി സോറി…. എന്റെ phn കേടായി പിന്നെയും…. പിന്നെ വലിയ പാർട്ട്‌ ആണ്…. എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യണേ ഉള്ളു…

      കാത്തിരിക്കുമല്ലോ ??

      1. Two days il kittan chance undo.

  2. അടുത്ത ഭാഗത്തിനെ കുറിച്ച് എന്തെകിലും പറയാൻ ആയോ. എഴുതി തുടങ്ങിയോ എന്ന് വരും അങ്ങനെ എന്തെകിലും പറയാൻ പറ്റുമോ ?

    1. അടുത്ത ഭാഗം വളരെ നിർണായകമായ ഒരു ഭാഗം ആണ്….. ? ഏവർക്കും ഇഷ്ട്ടപെടുന്ന ഒരു പാർട്ട്‌ കൂടെ ആയിരിക്കുമത്……

      വലിയ ഒരു പാർട്ട്‌ ആണ് ഇപ്പോൾ മനസ്സിൽ ഉള്ളത്….. എഴുതി തുടങ്ങി….1500 വാക്കുകൾ ആയി…… വേണമെങ്കിൽ ഇപ്പോൾ ഇത് ഇടാം….. പക്ഷെ പ്രത്യേകിച്ച് ഒന്നും ഈ 1500 വാക്കുകളിൽ ഉണ്ടായിരിക്കില്ല……

      എന്ന് വരുമെന്ന് ഇപ്പോഴേ പറയാൻ എനിക്ക് സാധിക്കില്ല….. പറഞ്ഞു മോഹിപ്പിച്ചു ഇടാൻ കഴിയാതെ ആയാൽ……. അത് ശെരിയാവില്ല…… കഴിയാറായാൽ എന്ന് വരുമെന്ന് ഞാൻ പറയാം……?

      കാത്തിരിക്കൂ ബ്രോ….. ഈ ഇട്ട പാർട്ടുകളിൽ ഏറ്റവും മികച്ച പാർട്ട്‌ ആയിരിക്കും ഇനി വരുന്നത് എന്നാണ് എന്റെ ഒരു പ്രതീക്ഷ ?

      1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        ?? മതി പയ്യെ മതി…
        കാത്തിരിക്കാം?

  3. ❤️❤️❤️❤️❤️

  4. Wick

    നന്നായിട്ടുണ്ട് ?

    വായിച്ചു തീർന്നത് അറിഞ്ഞില്ല.

    അടുത്ത പാർട്ടിൽ എന്തൊക്കെ സംഭവിക്കുമെന്നറിയാൻ കാത്തിരിക്കുന്നു

    അടുത്ത ഭാഗം സമയമെടുത്ത് എഴുതിയാൽ മതി.

    ❤️❤❤️

    1. MI ബ്രോ…. ??

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം….. ?

      അടുത്ത ഭാഗം എന്തായാലും കുറച്ച് സമയം എടുക്കും…. കാത്തിരിക്കുമല്ലോ ?

  5. നിധീഷ്

    ♥♥♥♥

    1. ❤❤❤

  6. അടിപൊളി ആയിണ്ട്…..വായിക്കുമ്പോ നല്ല ഫീൽ ഉണ്ട്…????
    ???????

    1. സ്നേഹം മാത്രം ബ്രോ ??

  7. Yedaa kallaaa…. mmmm baki varatte?✌

    1. ഹിഹിഹി….. ബാക്കി വെക്കം തരാം ?

  8. Lub❤

    1. ?????????

  9. Superb❤️

    1. Thanks ?

  10. Nice bro

  11. കൊള്ളാം ബ്രോ കഥ നല്ല രീതിയിൽ പോകുന്നുണ്ട്

    1. സ്നേഹം മാത്രം ??

    1. നന്ദി ബ്രോ ??

  12. വിക്കു…..

    ഈ ഭാഗവും പൊളി…… മളെ ചെക്കൻ പോളിയാണ് കേട്ടോ…. അസ്ഥിക്ക് പിടിച്ചിട്ടുണ്ട്…. ? ഇനി ഗീതുട്ടി ഒന്ന് ഓക്കേ പറയണം……. നല്ല ഫീലിൽ ആണ് കഥ പോകുന്നെ.. തുടർന്നും ഇതുപോലെ പോകാൻ സാധിക്കട്ടെ…….. പിന്നെ ആരാണാവോ അവിടെ വന്നത് അവന് അത്രക്ക് ഫീലിംഗ്സ് ഓക്കേ തോന്നാൻ മാത്രം…. ഒന്ന് മാത്രം അറിയാം… ഗീതുട്ടിയുടെ മനസ് മാറ്റാൻ കഴിയുന്ന ആരോ ആണ്…..
    . waiting for നെക്സ്റ്റ് part

    സ്നേഹത്തോടെ സിദ്ധു ❤

    1. സിദ്ധു……?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. ?
      മ്മളെ ചെക്കൻ പൊളി ആവാതെ ഇരിക്കുമോ ?
      ഗീതൂട്ടി ഓക്കേ പറയുമോ ഇല്ലയോ എന്ന് അടുത്ത പാർട്ടുകളിൽ കാണാം ??

      //ഒന്ന് മാത്രം അറിയാം… ഗീതുട്ടിയുടെ മനസ് മാറ്റാൻ കഴിയുന്ന ആരോ ആണ്…..///

      അങ്ങനെ ഒരു സാധ്യത തള്ളിക്കളയാൻ കഴിയില്ല ?

      എന്തായാലും എന്തൊക്കെ നടക്കുമെന്ന് കണ്ടറിയണം സിദ്ധു ?

      സ്നേഹത്തോടെ,
      John Wick ?

  13. ചേട്ടോ “അങ്ങനെ വിളിക്കുന്നു ഇഷ്ടം ആയില്ല എങ്കിൽ ഷെമിക്കം ?”
    എനിക് കുറച്ചു കാര്യങ്ങൾ ആണ് പറയാൻ ഉള്ളത് വായിക്കും എന്ന് വിശ്വസിക്കുന്നു. ഈ കഥ ഫാസ്റ്റ് പാർട്ട്‌ മുതൽ ഞൻ വായിക്കാറുണ്ട് കമന്റും പോസ്റ്റ്‌ ചെയ്യാറുണ്ട്ഒ ചിലപ്പോൾ കണ്ടുകാണും എന്ന്രു ആണ്പാ വിശ്വാസം ഒരുപാട് ഇഷ്ടം ആണ്ഈ കഥ. ഞൻ ഈ സയിറ്റിൽ ആകെ 3 ആളുകളുടെ കഥ ആണ് വായിക്കാറുള്ളത് അതിൽ ഒന്ന് നിങ്ങളുടെ കഥ ആണ് ?. പിന്നെ 2 ദിവസം ആയി ഞാൻ വിചാരിക്കാറുണ്ട് പുതിയ പാർട്ട്‌ എന്തുകൊണ്ട് ആണ് വരാത്തത് എന്ന്. പിന്നെ ചിന്തിച്ചു തിരക്കുകളിൽ പെറ്റുപോയി കാണും എന്ന് ചോദിക്കാനും പറ്റിയ ഒരു അവസ്ഥയിൽ ആയിരുന്നില്ല ഞൻ ഇന്നലെ കയറിയപ്പോൾ mk യുടെ നിയോഗം കണ്ടു വായിച്ചു കഴിഞ്ഞപ്പോൾ ചോദിക്കാൻ മറന്നു പോയി. സത്യം പറഞ്ഞാൽ ഇന്ന് ഇത് ചോദിക്കാൻ ആണ് ഞാൻ കയറിയത് തന്നെ അപ്പോൾ അതും കൂടെ വായിച്ചിട് അഭിപ്രായം പറയാം എന്ന് കരുതി. ഇനി പറയാൻ ഉള്ളത് ഞാനും ചിലപ്പോൾ കഥ വായിച്ചു കമന്റ് പോസ്റ്റ്‌ ചെയ്യാറുണ്ട് പക്ഷെ അത് കാണാറില്ല ലയ്കും അത് തന്നെ അവസ്ഥ. പിന്നെ ഇന്ന് തുടങ്ങിയപ്പോൾ എല്ലാവരോടും ഉള്ള സന്തോഷം ആണ് നിങ്ങൾ പറഞ്ഞത്. ” ഇത് പോലെ ആയിരുന്നു mk യുടെ നിയോഗം എന്ന കഥയും തുടങ്ങിയപ്പോൾ കുറച്ചു ആളുകൾ മാത്രം ആണ് വായിച്ചിരുന്നതും അത് mk തന്നെ പറഞ്ഞത് ആണ് എന്നാൽ ഇന്ന് പുതിയ ഒരുഭാഗം അദ്ദേഹം പോസ്റ്റ്‌ ചെയുമ്പോൾ ഒരുപാട് ആളുകൾ ആണ് വായിക്കുന്നത് ” ഇത് ഇവിടെ പറയാൻ കാരണം ഇന്ന് അല്ല എങ്കിൽ നാളെ നിങ്ങളും അത് പോലെ ആകും എന്ന് ആണ് എന്റെ വിശ്വാസം കാരണം ഒരുപാട് കഥ ഫാസ്റ്റ് ചാപ്റ്ററിൽ തന്നെ നിന്നുപോകുന്നു എന്നൽ ഇത് ഇവിടെ യതി ഇനിയും ഒരുപാട് മുന്പോട് പോകും വിശ്വസിക്കം ?
    കഥ ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു പറഞ്ഞത് ഇഷ്ടം ആയില്ല എങ്കിൽ ഷെമിക്കം. പറയണം എന്ന് തോന്നി പറഞ്ഞു അടുത്ത ഭാഗത്തിൽ കണം
    TOM

    1. Tom ബ്രോ…. ??

      ചേട്ടാ എന്ന് എന്നെ വിളിക്കാൻ ആരുമില്ലാത്തതുകൊണ്ട് ധൈര്യത്തിൽ അത് വിളിച്ചോളൂ ?

      തന്റെ കമെന്റുകൾ ഒക്കെ ഞാൻ കാണാറുണ്ട്…. ? ഇത്രയും വലിയ ഒരു കമെന്റ് എന്റെ കഥക്ക് ആദ്യമായാണ്……. വാക്കുകളുടെ എണ്ണം കൊണ്ടല്ല ഇത് വലുതായത്…. മറിച്ച് താങ്കൾ ഇതിൽ മനസ്സ് തുറന്നാണ് പറഞ്ഞത്…. അത് തന്നെയാണ് ഈയൊരു കമെന്റിനെ ഞാൻ ഇഷ്ട്ടപെടുന്നതും…… ??

      ///ഞൻ ഈ സയിറ്റിൽ ആകെ 3 ആളുകളുടെ കഥ ആണ് വായിക്കാറുള്ളത് അതിൽ ഒന്ന് നിങ്ങളുടെ കഥ ആണ് ?. ///

      ഇത് എനിക്ക് കിട്ടുന്ന വലിയൊരു അംഗീകാരം തന്നെയാണ്…. ? എത്രയോ വലിയ എഴുത്തുകാർ ഉള്ള ഈ സൈറ്റിൽ 3 പേരുടെ കഥകൾ മാത്രം വായിക്കുകയും അതിലൊന്നു എന്റെ കഥയാവുകയും ചെയ്യുന്നത് എന്നെപോലെയൊരു എഴുത്തുകാരനെ സംബന്ധിച്ചു വളരെ വലിയൊരു ഭാഗ്യമാണ്….. ?

      ///” ഇത് പോലെ ആയിരുന്നു mk യുടെ നിയോഗം എന്ന കഥയും തുടങ്ങിയപ്പോൾ കുറച്ചു ആളുകൾ മാത്രം ആണ് വായിച്ചിരുന്നതും അത് mk തന്നെ പറഞ്ഞത് ആണ് എന്നാൽ ഇന്ന് പുതിയ ഒരുഭാഗം അദ്ദേഹം പോസ്റ്റ്‌ ചെയുമ്പോൾ ഒരുപാട് ആളുകൾ ആണ് വായിക്കുന്നത് ” ഇത് ഇവിടെ പറയാൻ കാരണം ഇന്ന് അല്ല എങ്കിൽ നാളെ നിങ്ങളും അത് പോലെ ആകും എന്ന് ആണ് എന്റെ വിശ്വാസം കാരണം ഒരുപാട് കഥ ഫാസ്റ്റ് ചാപ്റ്ററിൽ തന്നെ നിന്നുപോകുന്നു എന്നൽ ഇത് ഇവിടെ യതി ഇനിയും ഒരുപാട് മുന്പോട് പോകും വിശ്വസിക്കം ?///

      എന്താ ഞാൻ ഇതിന് മറുപടി പറയുക എന്ന് എനിക്ക് അറിയില്ല….. അത്രക്കും എന്റെ മനസ്സിനെ ആണ് ബ്രോ ഈ കമെന്റിലൂടെ തൊട്ടത് ?

      എംകെ എഴുതി തുടങ്ങിയ കാലം തൊട്ട് ഞാൻ അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആണ്….അദ്ദേഹത്തെ പോലെ ആകാനൊന്നും എനിക്ക് കഴിയുമെന്ന് കരുതുന്നില്ല ഞാൻ….. എങ്കിലും താങ്കളുടെ വിശ്വാസം ഫലിക്കട്ടെ….. ?

      ///കഥ ഒരുപാട് ഇഷ്ടം ആയി അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു പറഞ്ഞത് ഇഷ്ടം ആയില്ല എങ്കിൽ ഷെമിക്കം. പറയണം എന്ന് തോന്നി പറഞ്ഞു അടുത്ത ഭാഗത്തിൽ കണം///

      കഥ ഇഷ്ട്ടപെട്ടു എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ല….. ?? അടുത്ത ഭാഗം വളരെ വേഗം തന്നെ തരാൻ നോക്കാം….. പറഞ്ഞത് ഇഷ്ട്ടമായില്ലെങ്കിൽ എന്നൊന്നും പറയാതെ….. വളരെ ഹൃദ്യമായിരുന്നു ഈ കമെന്റ്……. പല തരത്തിലുള്ള കമെന്റുകൾ ഇനിയും എന്റെ കഥക്ക് വരാമെങ്കിലും ഈ കമെന്റ് എന്നും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിച്ചു വെക്കും എന്നെനിക്ക് ഉറപ്പുണ്ട്……. ?

      അടുത്ത പാർട്ടുകളിൽ താങ്കളുടെ കമെന്റിനു വേണ്ടി ഞാൻ കാത്തിരിക്കും…..

      സ്നേഹപൂർവ്വം,

      John Wick ??

      1. . പല തരത്തിലുള്ള കമെന്റുകൾ ഇനിയും എന്റെ കഥക്ക് വരാമെങ്കിലും ഈ കമെന്റ് എന്നും എന്റെ ഹൃദയത്തിൽ ഞാൻ സൂക്ഷിച്ചു വെക്കും എന്നെനിക്ക് ഉറപ്പുണ്ട്……. ?

        അടുത്ത പാർട്ടുകളിൽ താങ്കളുടെ കമെന്റിനു വേണ്ടി ഞാൻ കാത്തിരിക്കും…..
        സത്യം ഞാൻ പോസ്റ്റ്‌ ചെയ്ത ഒരു കമന്റിനു ആദ്യം ആയി ആണ് ഇങ്ങനെ ഒരു മറുപടി കിട്ടുന്നത് എന്തു പറയണം എന്ന് കിട്ടുന്നില്ല ? സത്യം പറഞ്ഞാൽ നമക്ക് വീണ്ടും കണം ഇവിടെ തന്നെ ഉണ്ടാകും പുതിയ പാർട്ട്‌ പോസ്റ്റ്‌ ചെയ്താൽ വായിച്ചു അഭിപ്രായം പറയാതെ ഞാൻ പോകില്ല ?

        1. ???????

  14. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    വിക്കാ ?

    മുമ്പത്തെത് പോലെ തന്നെ story ക്ക് നല്ല feel ഉണ്ട്.ഒരുപാട് ഇഷ്ടായി♥️.

    അടുത്ത part പയ്യെ മതി സാരമില്ല.പക്ഷേ ഒരുപാട് late അക്കല്ലെ.

    സ്നേഹം മാത്രം?

    1. യക്ഷി ബ്രോ ?

      ഇഷ്ട്ടപെട്ടതിലും കമെന്റ് ഇട്ടതിലും സന്തോഷം ?

      അടുത്ത പാർട്ട്‌ വേഗം തരാൻ നോക്കാം…..

      സ്‌നേഹത്തോടെ,
      John Wick??

  15. ♥♥♥♥♥♥♥

  16. Bro bhayankara missing arrunnu.enni stories vayikikkaruthe.pls request ahne.

    1. സ്റ്റോറീസ് വായിക്കരുത് എന്നോ ??

      എന്താ ഉദേശിച്ചേ മനസിലായില്ല

      1. Late avalle ennu.wait cheyyan pattunila.bro de story ke oru prethyeka feel aa ?❤️❤️

        1. ബ്രോ…. Phn കേടു വന്നിരുന്നു…. അതുകൊണ്ടാ എഴുത്തു വൈകിയേ…… ?

          Late ആക്കാതെ തന്നെ തരാൻ ശ്രമിക്കാം….. ?

  17. കാർത്തിവീരാർജ്ജുനൻ

    Nice ?❤️

    1. താങ്ക്സ് ?

  18. ༒☬SULTHAN☬༒

    വിക്കാ….
    നന്നയിട്ടുണ്ടെടാ ഈ ഭാഗവും.
    കറക്റ്റ് സ്ഥലത്ത് തന്ന നിർത്തിയെ. വന്നത് arann ariyand ഒരു സമാദാനവും ഇല്ല.
    നല്ല ഫീലോടെ വായിക്കാൻ പറ്റുന്നുണ്ട്. അതോണ്ട് പെട്ടന്ന് vayichang തീർന്നു പോകുന്നു.
    കഥ ഉഷാർ ayikk.
    കുറച്ചു tym എടുത്താലും പറ്റുന്ന അത്രയും പെട്ടന്ന് തരണേ.❤❤❤

    ന്തലും കാത്തിരിക്കുന്നു ഇനി എന്തൊക്കെ സംഭവിക്കും എന്നറിയാൻ ❤❤❤❤

    സ്നേഹത്തോടെ ❤❤❤???????

    1. സുൽത്താനെ….. ?

      വന്നത് ഒരു നിർണായക കക്ഷി ആണ്…… അവൾക്ക് അത്യാവശ്യം നല്ല റോളുണ്ട്….. ?
      അതുകൊണ്ട് തന്നെ വലിയൊരു പാർട്ട്‌ പ്രതീക്ഷിക്കാം……?

      കഴിയുന്നതും വേഗം തന്നെ തരാം…. ?

      സ്നേഹത്തോടെ,
      John Wick ??

  19. Katha motham vaychathu entha parayenda. Super ennu paranjal kuranju pokum ennalum parayuvva kidlan item❤❤waiting nxt

    1. Holy ബ്രോ….. ?

      ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം…. ?
      ഇത്തരം കമെന്റുകൾ ആണെനിക്ക് പ്രചോദനം….. അടുത്ത പാർട്ട്‌ കുറച്ച് താമസിക്കും…… കാത്തിരിക്കണേ ?

  20. നായകൻ ജാക്ക് കുരുവി

    ❤️❤️❤️

    1. ❤❤❤

  21. We love you maan

    1. Love u all ❤❤

  22. ༒☬SULTHAN☬༒

    ❤❤

    1. ❤❤

      1. ༒☬SULTHAN☬༒

        Korach kainj vayichitt അഭിപ്രായം parayam ?

        1. പറയണം ❤

    1. ❤❤

Comments are closed.