“അയ്യോ….ഞാനത് മറന്നു….”അതും പറഞ്ഞു കൊണ്ട് ചെറിയമ്മയും എഴുനേറ്റു….എന്നിട്ട് അവർ രണ്ടുപേരും കൂടി അടുക്കളയിലേക്ക് പോയി…..
അങ്ങനെ ഉമ്മറത്ത് ഞാനും ഗീതൂട്ടിയും മാത്രമായി ഉമ്മറത്ത്…..ഞങ്ങൾ രണ്ടാളും പരസ്പരം ഒന്നും മിണ്ടാതെ ഇരുന്നു…..
എന്നോട് ഇങ്ങോട്ട് വന്ന് സോറി പറയട്ടെ എന്ന ഭാവത്തിൽ ഞാനും…… എന്നോട് എന്ത് പറയുമെന്ന് അറിയാതെ ഗീതൂട്ടിയുമിരുന്നു…..
ഗീതൂട്ടി എന്നോട് എങ്ങനെ സോറി പറയുമെന്ന ആലോചനയിൽ അവളുടെ മുഖത്ത് വിരിഞ്ഞ ഭാവങ്ങൾ കണ്ട് ചിരി അടക്കാൻ എനിക്ക് നന്നായി പാട് പെടേണ്ടി വന്നു……
“ഡാ….”ഒടുക്കം മൗനം ഭേദിച്ചു കൊണ്ട് ഗീതൂട്ടി വിളിച്ചു…..
ഞാൻ ഒന്നും മിണ്ടാതെയിരുന്നു……എന്റെ മൗനം കണ്ട് ഗീതൂട്ടി എന്റെ അടുത്തേക്ക് വന്നു……
“സോറി ഡാ….. ഗീതൂട്ടി ആകെ ക്ഷീണിച്ചോണ്ട് പറ്റിയതാ….. ഒന്ന് ക്ഷമിക്കെടാ….. ഗീതൂട്ടി പാവോല്ലേ….”ഗീതൂട്ടി എന്നോട് കെഞ്ചി…..
കുറച്ചു നേരം കൂടി അവളോട് വെയിറ്റ് ഇട്ട് നിൽക്കണമെന്നുണ്ടായിരുന്നുവെങ്കിലും….. എന്റെ തല അതിന് സമ്മതിക്കാതെ ശെരി എന്ന അർത്ഥത്തിൽ തല കുലുക്കി…..
പിന്നെ എന്റെ ചെവിക്ക് ഒരു സ്വസ്ഥതയും നൽകാതെ ഓരോ കാര്യങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു…..അവൾ പറയുന്നത് കേൾക്കുകയാണെന്ന വ്യാജേന അവളെ ഞാൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു…..
അവൾ സംസാരിക്കുമ്പോൾ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും എന്റെ കണ്ണാകുന്ന ക്യാമറയിൽ നല്ല വ്യക്തമായി തന്നെ പതിഞ്ഞു കൊണ്ടിരുന്നു…..
അങ്ങനെയിരിക്കുമ്പോൾ ഞാൻ ഉമ്മറത്തെ ക്ലോക്കിലേക്ക് പതിയെ ഒന്ന് നോക്കി…..സമയം നാല് മണിയായിരിക്കുന്നു…..
ഞങ്ങൾ നിക്കണോ അതോ പോകണോ.?
Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla
Evide ??
Any update……. ? pls….. ?
ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??
എന്ന് വരും…….. ?
Bro സ്റ്റോറി എന്തായി
ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤
?????
ജനുവരിയിൽ വരും കിളബാ ?❤
Bro ?
???
വരും വരും ?❤
Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?
ഇടാം ആമി ❤
Next part enna machane waiting❤
എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤
Chetta story ready ayyo.?
ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ
എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?
ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ് യടുക്കുക സവത്തനം അടുത്ത പാർട്ട് തന്നാൽ മതി ?.
Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?
phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…
എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….
കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?
സസ്നേഹം,,
John Wick?
ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?
Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?
ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?
Take rest മനസ്സിനും ശരീരത്തിനും……
കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.
നന്ദി ?