എന്റെ ഗീതൂട്ടി ??4 [John Wick] 264

എന്നിട്ട് വേഗം സോഫയിൽ പോയിരുന്ന് ടിവി ഓൺ ചെയ്തു…..ഞാൻ ടീവിയിലേക്ക് നോക്കിയതിനേക്കാൾ കൂടുതൽ ഗീതൂട്ടിയുടെ മുഖത്തേക്ക് ഒളികണ്ണിട്ട് നോക്ക്……..

 

എന്റെ മുഖം മങ്ങിയത് കണ്ട ഗീതൂട്ടി എന്റെ മുഖത്തേക്ക് തന്ന ഉറ്റുനോക്കുന്നുണ്ടായിരുന്നു……

 

ആ ഒരു നിമിഷത്തെ ഗീതൂട്ടി മനസ്സാൽ ശപിച്ചു കാണുമെന്നു ആരെക്കാളും നന്നായി എനിക്കറിയാം…….

 

ഞാൻ വലിയ മൈൻഡ് കൊടുക്കാതിരുന്നത് കൊണ്ട് ഗീതൂട്ടി വളരെ പെട്ടെന്ന് തന്നെ അവളുടെ മുറിയിലേക്ക് പോയി……കുറച്ച് നേരം കഴിഞ്ഞപ്പോൾ ഗീതൂട്ടി യൂണിഫോം മാറ്റി വന്നു……

 

യൂണിഫോം മാറ്റി വന്ന ഗീതൂട്ടി അടുക്കളയിലേക്ക് നോക്കി ഭക്ഷണം എടുത്തു വെക്കുവാൻ വേണ്ടി വിളിച്ചു കൂവി……

 

“എന്തിനാടി ഇങ്ങനെ കിടന്ന് കാറുന്നെ….”അടുക്കളയിലേക്ക് വിളിച്ചു കൂവിയത് ഇഷ്ടപ്പെടാതെ ചെറിയമ്മ അടുക്കളയിൽ നിന്ന് വന്നുകൊണ്ട് ചോദിച്ചു…….

 

“വെശക്കുന്നമ്മാ…..”ഗീതൂട്ടി ദയനീയത നടിച്ചു……

 

ഇത് കേട്ട ചെറിയമ്മ അധികമൊന്നും പറയാതെ ഗീതൂട്ടിയെ ഒന്ന് ഇരുത്തി നോക്കിക്കൊണ്ട് അടുക്കളയിലേക്ക് പോയി…..എന്നിട്ട് ഓരോന്നായി തീന്മേഷയിലേക്ക് കൊണ്ട് വെച്ചു……

 

ഞാനും ടിവി ഓഫ്‌ ചെയ്ത് തീന്മേഷയിലേക്ക് പോയിരുന്നു…..ഇന്ന് വീട്ടിൽ ഞാനും സരസ്വതിയമ്മയും ഗീതൂട്ടിയും ചെറിയമ്മയും മാത്രമായതിനാൽ ഞങ്ങൾ എല്ലാവരും ഒന്നിച്ചു കഴിക്കാനിരുന്നു…….

 

ഞങ്ങൾ ഓരോ തമാശകൾ പറഞ്ഞ് കൊണ്ട് ഭക്ഷണം കഴിച്ചു കഴിഞ്ഞു…..ഞങ്ങൾ കഴിച്ചു കഴിഞ്ഞ പ്ലേറ്റുകൾ എടുത്തുകൊണ്ടു ചെറിയമ്മയും സരസ്വതിയമ്മയും അടുക്കളയിലേക്ക് പോയി….

 

ഞാനും ഗീതൂട്ടിയും ഭക്ഷണം കഴിച്ചതിനു ശേഷം ഉമ്മറത്ത് പോയിരുന്നു…..നേരത്തെ എന്നോട് അലറിയതിനാൽ ഞാൻ ഗീതൂട്ടിയോട് ഒന്നും സംസാരിക്കാൻ പോയില്ല…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.