എന്റെ ഗീതൂട്ടി ??4 [John Wick] 264

“നീ എപ്പോ എണീറ്റു….?” അമ്മ കേറി വന്നപാടെ ചോദിച്ചു….

 

“ഞാൻ ഒമ്പത് മണിയായപ്പോ എണീറ്റു അമ്മേ….”ഞാൻ പറഞ്ഞു….

 

“നീ കഴിച്ചോ??” അമ്മ വീണ്ടും ചോദിച്ചു….

 

“ഇല്ല….”ഞാൻ പറഞ്ഞു….

 

അപ്പോഴേക്കും അമ്മയുടെ ഒച്ച കേട്ട് ചെറിയമ്മ അടുക്കളയിൽ നിന്നു വന്നു….

 

“എല്ലാം ആയോടി….?” അമ്മ ചെറിയമ്മയോട് ചോദിച്ചു….

 

“ദാ… ഇപ്പൊ ആയിട്ടേ ഉള്ളു….ഇനിയെല്ലാം പാത്രത്തിലേക്ക് ആക്കിയാൽ മതി…..”ചെറിയമ്മ പറഞ്ഞു…..

 

അങ്ങനെ അമ്മയും ചെറിയമ്മയും കൂടെ ചോറും കറികളും പാത്രത്തിലേക്ക് നിറച്ചു……ഹോട്ടലിൽ രാവിലെയും വൈകീട്ടുമാണ് കച്ചവടം കൂടുതൽ….. അതുകൊണ്ട് തന്നെ ഉച്ച ഭക്ഷണം ഉണ്ടാക്കാറില്ല……

 

അച്ഛനും അമ്മയും സരള ചേച്ചിയും ഞങ്ങളുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്ന ചോറും കറികളുമാണ് കഴിക്കാറ്……

 

ഹോട്ടലിൽ അമ്മയ്ക്കും സരള ചേച്ചിക്കും ഉച്ചക്കാണ് പണി കൂടുതൽ….. വൈകിട്ടത്തേക്കുള്ള കടിക്കുള്ള സാമഗ്രികൾ ഉണ്ടാക്കുന്നത് അപ്പോഴാണ്…..

 

രാവിലേക്കുള്ളതും കൂടെ അവർ ഈ നേരം കൊണ്ട് ഉണ്ടാക്കി വെക്കും….അങ്ങനെ ആകുമ്പോൾ രാവിലെ ചെന്ന് ചൂടോടെ ഉണ്ടാക്കിയാൽ മതിയല്ലോ……

 

ഇടക്കൊക്കെ ഞാനും അങ്ങോട്ട് പോകാറുണ്ട്…… ഹോട്ടലിലെ അധികം പണിയും എനിക്ക് പറ്റാത്തതുകൊണ്ട് ഞാൻ കൂടുതലും അച്ഛന്റെ കൂടെ സൂപ്പർമാർക്കെറ്റിൽ ആണ് നിൽക്കാറ്….

 

ഓരോന്ന് എടുത്തുകൊടുക്കുകയും… വൈകീട്ട് അച്ഛൻ പറമ്പുകളിലേക്ക് ഇറങ്ങുമ്പോൾ കൗണ്ടറിലിരുന്ന് പൈസ വാങ്ങുന്നതുമൊഴിച്ചാൽ എനിക്ക് അവിടെയും പ്രത്യേകിച്ച് പണിയുയൊന്നുമില്ല…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.