എന്റെ ഗീതൂട്ടി ??4 [John Wick] 264

രാവിലേ വളരെ വൈകിയാണ് ഞാൻ എഴുന്നേറ്റത്…..സമയം ഒമ്പത് മണിയായിരിക്കുന്നു….. അമ്മ ഹോട്ടലിലേക്കും….. വല്യേച്ചി കോളേജിലേക്കും….. അച്ഛൻ കടയിലേക്കും….. ഗീതൂട്ടി സ്കൂളിലേക്കും പോയി കാണും…..

 

ഞാൻ പല്ല് തേപ്പൊക്കെ കഴിഞ്ഞ് ഉമ്മറത്തേക്ക് വന്നു….ചെറിയച്ഛനും ഇളയച്ഛനും ജോലിക്ക് പോകുവാനായി റെഡി ആവുകയാണ്…..

 

ലേശം കഴിഞ്ഞപ്പോൾ രണ്ടാളും എന്നോട് യാത്ര പറഞ്ഞതിന് ശേഷം അവരുടെ വണ്ടികളിൽ കയറി ജോലിക്ക് പോയി….

 

ഞാൻ തീന്മേഷയിൽ നിന്ന് പുട്ടും കടലക്കറിയും കഴിച്ചു….എന്നിട്ട് നേരെ പോയി കുളത്തിൽ കുളിച്ചു…..

 

കുളി കഴിഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് വന്നു…..എനിക്ക് സ്കൂളിൽ നിന്ന് തന്ന വർക്കുകളെല്ലാം ഞാൻ വേഗം ചെയ്ത് തീർത്തതിന് ശേഷം താഴേക്ക് ചെന്നു….

 

ഞാൻ നേരെ അടുക്കളയിലേക്ക് വിട്ടു….. അവിടെ ചെറിയമ്മ ഉച്ചക്കുള്ള ചോറും കറിയും ഉണ്ടാക്കുന്ന തിരക്കിലാണ്…..സരസ്വതിയമ്മയാകട്ടെ കറിക്കും ഉപ്പേരിക്കുമുള്ള കഷ്ണങ്ങൾ അരിയുകയാണ്…..

 

ഞാൻ അവരുമായി കുറച്ചു നേരം സംസാരിച്ചു നിന്നു….. അതിനു ശേഷം ഞാൻ നേരെ ടിവിയുടെ മുന്നിലേക്ക് പോയി……

 

ടിവി ഓൺ ചെയ്ത ഞാൻ നല്ല പ്രണയസിനിമകൾ കണ്ടു…..അതിൽ നായകൻ നായികയെ വളക്കാൻ ഉപയോഗിക്കുന്ന ഓരോ രീതികളും ഞാൻ സസൂക്ഷ്മമം വീക്ഷിച്ചു…..ഭാവിയിൽ ഇതൊക്കെ ആവശ്യം വരുമല്ലോ…..

 

കുറെ നേരം കഴിഞ്ഞപ്പോൾ അമ്മ വരുന്നത് ഞാൻ കണ്ടു….. ഞാൻ ക്ലോക്കിലേക്ക് നോക്കി….. സമയം ഒരു മണിയാകുന്നു…..ഞാൻ ടിവി ഓഫ്‌ ചെയ്തു……

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.