എന്റെ ഗീതൂട്ടി ??4 [John Wick] 264

ഗീതൂട്ടിക്കും സരസ്വതിയമ്മക്കും ചെറിയ തോതിൽ സങ്കടം ഒക്കെ വന്നു….അടുത്താഴ്ച കാണാമല്ലോ എന്ന ആശ്വാസത്തിൽ അവർ പിടിച്ചു നിന്നു….

 

പോകുന്നതിനു മുന്നേ എല്ലാവരും ഇഷ മോളെയും ഇഷാനെയും വാരി പുണർന്നു അവരെ ഉമ്മകളാൽ മൂടി….

 

അവർ നാല് പേരും ഇളയച്ഛന്റെ ബൈക്കിൽ കയറി….. എന്നിട്ട് ഒരിക്കൽ കൂടി എല്ലാവരോടും യാത്ര പറഞ്ഞതിന് ശേഷം യാത്ര തിരിച്ചു…..

 

അവർ പോയതോടു കൂടി വീട് ഉറങ്ങിയത് പോലെയായി…..കഷ്ടി ഒരു ദിവസമേ നിന്നുള്ളുവെങ്കിലും അവരുടെ കളികളും ചിരികളും ഈ വീട്ടിൽ എടുത്തു നിന്നിരുന്നു…..

 

അവർ എല്ലാ പ്രാവശ്യവും പോകുമ്പോഴും എല്ലാവരും അനുഭവിക്കുന്ന ഏകാന്തത ഒരിക്കൽ കൂടി എല്ലാവരും അനുഭവിച്ചു എന്ന് മാത്രം…..

 

പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ ആ ദിനവും കഴിഞ്ഞു പോയി…..പിന്നാലെ യാതൊന്നും സംഭവിക്കാതെ ഒരു അധ്യയന വർഷവും ഒരു വേനലും ഞങ്ങളുടെ മുന്നിലൂടെ കടന്ന് പോയി….

———————————————————

ഞാൻ എന്റെ ഇഷ്ട്ടം യാതൊരു തടസ്സവും കൂടാതെ എനിക്ക് തോന്നുമ്പോഴെല്ലാം ഗീതുട്ടിയെ അറിയിച്ചുകൊണ്ടേയിരുന്നു…..

 

റേഡിയോ ഇട്ട പോലെ ഇഷ്ട്ടമല്ല എന്നും തുടർന്നുള്ള ഉപദേശവും യാതൊരു തടസ്സവുമില്ലാതെ എന്നോടും പറഞ്ഞു കൊണ്ടേയിരുന്നു….

 

ഗീതൂട്ടി അവളുടെ അമ്മ വീട്ടിൽ വേനലവധിക്ക് പോയി നിന്നു……ഞാൻ ഇത് വരെ എന്റെ അമ്മ വീട്ടിൽ പോയിട്ടില്ല…

 

വീട്ടിൽ ഞാൻ ഒറ്റക്കാകും എന്ന കാരണത്താൽ ചെറിയമ്മ എല്ലാ കൊല്ലത്തെയും പോലെ വല്യേച്ചിയുടെയും ഗീതൂട്ടിയുടെയും കൂടെ പറഞ്ഞയച്ചു…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.