“എവിടാരുന്നു ഇത്രേം നേരം…..”ഉമ്മറത്തെത്തിയ ഞങ്ങളോട് ചെറിയച്ഛൻ ചോദിച്ചു…
അതിനു മറുപടിയായി ഇഷാനും ഇഷ മോളും പോകുന്ന പോക്കിൽ കണ്ട ഓരോ ചെടിയെയും ഉറുമ്പിനെയും കുറിച്ച് അവർക്ക് പറഞ്ഞ് കൊടുത്തു…..
അപ്പോഴേക്കും ഞാൻ ഡ്രസ്സ് മാറുവാനായി റൂമിലേക്കും വല്യേച്ചിയും ഗീതൂട്ടിയും കുളിക്കുവാനായി അവരുടെ മുറിയിലേക്കും പോയി….
ഡ്രസ്സ് മാറി വന്ന ഞാൻ ഉമ്മറത്തു പിള്ളേരുടെ കൂടെ കുറച്ച് നേരം കളിച്ചുകൊണ്ടിരുന്നു…..
കുളിക്കാൻ പോയ ഗീതൂട്ടിയും വല്യേച്ചിയും അവർക്ക് പഠിക്കാനുള്ളത് പഠിക്കുകയാകും എന്ന് ഞാൻ ഊഹിച്ചു….
അങ്ങനെ ഇരിക്കുമ്പോൾ അമ്മ ഹോട്ടലിൽ നിന്നും ഉച്ച ഭക്ഷണത്തിനു വരുന്നത് കണ്ടു……അമ്മ വന്നപാടെ അടുക്കളയിലേക്ക് പോയി……
ഭക്ഷണം നിറച്ചു പോകാൻ നേരം ഇളയമ്മയോട് പോകുമ്പോൾ ഹോട്ടലിൽ കേറാനും നല്ല പരിപ്പുവട തന്നു വിടാമെന്നും പറയുന്നത് ഞാൻ കേട്ടു…..
അതിനു ശേഷം അമ്മ ഞങ്ങളോട് യാത്ര പറഞ്ഞു ഹോട്ടലിലേക്ക് പോയി…..പിന്നാലെ വന്ന ഇളയമ്മ ഞങ്ങളെ ഭക്ഷണം കഴിക്കുവാനായി വിളിച്ചു…..
ഞങ്ങളെല്ലാവരും പോയി ഭക്ഷണം കഴിച്ച് വന്നു…..അപ്പോഴേക്കും ഗീതൂട്ടിയും വല്യേച്ചിയും വന്നിരുന്നു…..
ഒരു മൂന്ന് മണിയോടനുബന്ധിച്ചു ഇളയമ്മ പോകുവാനായി തയ്യാറായി വന്നു….ഇഷ മോളെയും ഇഷാനെയും ഇതിനിടയിൽ കൊണ്ടുപോയി ഡ്രസ്സ് മാറ്റി കൊണ്ടുവന്നിരുന്നു……
ഇളയച്ഛൻ ഇളയച്ഛന്റെ വണ്ടിയിൽ കയറ്റി ഇവരെ കൊണ്ടുപോകാനായി തയ്യാറായി……
ഞങ്ങൾ നിക്കണോ അതോ പോകണോ.?
Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla
Evide ??
Any update……. ? pls….. ?
ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??
എന്ന് വരും…….. ?
Bro സ്റ്റോറി എന്തായി
ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤
?????
ജനുവരിയിൽ വരും കിളബാ ?❤
Bro ?
???
വരും വരും ?❤
Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?
ഇടാം ആമി ❤
Next part enna machane waiting❤
എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤
Chetta story ready ayyo.?
ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ
എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?
ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ് യടുക്കുക സവത്തനം അടുത്ത പാർട്ട് തന്നാൽ മതി ?.
Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?
phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…
എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….
കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?
സസ്നേഹം,,
John Wick?
ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?
Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?
ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?
Take rest മനസ്സിനും ശരീരത്തിനും……
കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.
നന്ദി ?