എന്റെ ഗീതൂട്ടി ??4 [John Wick] 264

“നീ പഠിക്കേ വേണ്ട….. ഈ കൊല്ലം കഴിഞ്ഞാൽ നിനക്കൊരു കയ്‌ക്കോട്ട് വാങ്ങി തരാൻ ഞാൻ വല്യച്ഛനോട് പറയാം……”വല്യേച്ചി പുച്ഛിച്ചു….

 

വല്യേച്ചി പണ്ടേ ഇങ്ങനെയാണ്….വെറുതെ ഓരോന്ന് പറഞ്ഞു ചൊറിഞ്ഞോണ്ടിരിക്കും…..’ചൊറിയൻ പുഴു ‘ എന്നാണ് ഞാനും ഗീതൂട്ടിയും ഇട്ടിരിക്കുന്ന പേര്…..

 

“ദേ… അച്ഛൻ വന്നെന്ന് തോന്നുന്നു….വല്യേച്ചി ഇപ്പൊ തന്നെ പോയി പറ….”ഞാനും അതെ പോലെ പുച്ഛിച്ചു…..

 

“പോടാ ചെള്ള് ചെക്കാ….”വല്യേച്ചി ഇതും പറഞ്ഞു സരസ്വതിയമ്മയുടെ മുറിയിലേക്ക് പഠിക്കാൻ വേണ്ടി പോയി…..

 

കുറച്ചു നേരം അങ്ങനെ ഇരിക്കവേ അച്ഛൻ നടന്ന് മുറിയിലേക്ക് പോയി….പുള്ളി പുള്ളിയുടെ ലോകത്താണ് എപ്പോഴും….

 

സംസാരം വളരെ കുറഞ്ഞ പ്രകൃതക്കാരനാണ് അച്ഛൻ…..എപ്പോഴും എന്നെ കണ്ടാൽ ഒന്ന് പുഞ്ചിരിക്കും….. അത്രേ ഇപ്പോഴും കിട്ടിയുള്ളൂ……

 

കുറച്ച് നേരം കഴിഞ്ഞപ്പോൾ ആരോ എന്റെ അടുത്തേക്ക് പമ്മി പമ്മി വന്നിരുന്നു……പമ്മി വന്നിരുന്നത് വേറെ ആരുമല്ല….. നമ്മുടെ ഗീതൂട്ടി തന്നെയാണ്…

 

ഞാൻ ഗീതൂട്ടിയെ ഒന്ന് നോക്കി….അവൾ എന്നെ നോക്കി ഒന്നു കണ്ണിറുക്കി….. ഞാൻ ചിരിച്ചു….. എന്നിട്ട് ഞങ്ങൾ രണ്ടാളുമായിരുന്ന് ടിവി കണ്ടു…..

 

കുറച്ച് നേരത്തിനു ശേഷം ചെറിയമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു…..

 

“നിനക്കെന്താടാ പഠിക്കാനൊന്നുമില്ലേ….അയ്യോ തമ്പുരാട്ടി ഇവിടെ ഉണ്ടായിരുന്നോ…..”ചെറിയമ്മ ഞങ്ങളോട് ചോദിച്ചു…..

 

“എനിക്ക് പഠിക്കാനൊന്നുമില്ല ചെറിയമ്മേ….”ഞാൻ തടിതപ്പി….

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.