എന്റെ ഗീതൂട്ടി ??4 [John Wick] 264

ഞാൻ ഞങ്ങളുടെ പറമ്പുകളിലേക്ക് നടന്നു…… ഞങ്ങൾക്ക് മൂന്ന് വാഴത്തോട്ടങ്ങളും മൂന്ന് കണ്ടം വയലുകളും….. നല്ല മരങ്ങളുള്ള ഒന്നരയേക്കറോളം വരുന്ന ഒരു പറമ്പുമാണുള്ളത്……

 

പിന്നെ ടൗണിൽ ഞങ്ങളുടെ കടയുൾപ്പെട്ട കെട്ടിടവും….. ഹോട്ടൽ നടത്തുന്ന കെട്ടിടവും ഞങ്ങളുടേതാണ്…..

 

വാഴ തോട്ടങ്ങളും കണ്ടങ്ങളും ഓരോന്ന് വീതം മൂന്ന് പേർക്കും….. ഒന്നരയേക്കർ വരുന്ന സ്ഥലം മൂന്ന് തുല്യ ഭാഗവും….. ടൗണിലെ കടകളെല്ലാം അച്ഛന്റെ പേരിലുമാണ്….. ഈ നിൽക്കുന്ന വീടും പറമ്പും അച്ഛന്റെ പേരിൽ തന്നെയാണ്…..

 

സ്വത്ത്‌ തർക്കം ഭാവിയിൽ ഉണ്ടാവരുത് എന്ന് കരുതി അച്ഛൻ എല്ലാം മൂന്ന് ഷെയർ ആക്കി ശെരിയാക്കി വെച്ചിട്ടുണ്ട്……

 

ചെറിയച്ഛനും ഇളയച്ഛനും നേരമില്ലാത്തതിനാൽ ഈ പറമ്പുകളുടെയെല്ലാം മേൽനോട്ടം അച്ഛനാണ്…… അതുകൊണ്ട് തന്നെ മൂന്ന് വാഴത്തോട്ടങ്ങൾക്കും വെള്ളം ഞാൻ തന്നെ ഒഴിക്കണം……

 

എല്ലാ പറമ്പും അടുത്തടുത്തായതിനാലും അവിടെ തന്നെ ഒരു കിണറും അതിൽ തന്നെ ഒരു മോട്ടോറുള്ളതിനാലും കുറച്ചൊക്കെ എന്റെ പണി എളുപ്പമാണ്…..

 

ഞാൻ നടന്ന് ഞങ്ങളുടെ പറമ്പിലെത്തി….. എന്നിട്ട് മോട്ടോർ ഓൺ ചെയ്ത് വെള്ളം വലിയൊരു പൈപ്പിലൂടെ വാഴകൾക്ക് നനച്ചു കൊടുത്തു……

 

അരമണിക്കൂറിനുള്ളിൽ മൂന്ന് തോട്ടവും മുഴുവൻ ഞാൻ നനച്ചു കഴിഞ്ഞു……എന്നിട്ട് നേരെ വീട്ടിലേക്ക് നടന്നു…..

 

കുളത്തിന്റെ അവിടെയെത്തിയ ഞാൻ കുളത്തിൽ നിന്ന് കയ്യും കാലും കഴുകി വൃത്തിയാക്കി വീട്ടിലേക്ക് നടന്നു…..

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.