എന്റെ ഗീതൂട്ടി ??4 [John Wick] 264

കഴിഞ്ഞ പാർട്ടിനു നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി…… ആദ്യമായി എന്റെ ഒരു കഥക്ക് 200+ ലൈക്സ് കിട്ടുന്നത്…… ഇനിയും നിങ്ങളിൽ നിന്നും ഇതേ സപ്പോർട്ട് പ്രതീക്ഷിക്കുന്നു…….

 

വൈകിയതിനു ക്ഷമചോദിക്കുന്നു….. എന്റെ ഫോൺ കേടു വന്നിരുന്നു ഇതിന്റെ ഇടയിൽ…..


എന്റെ ഗീതൂട്ടി ??4 [John Wick]

Author: John Wick |Previous Part

 

View post on imgur.com

 


കുളത്തിൽ ഒന്ന് കുളിച്ചതിനു ശേഷം ഞാൻ വീട്ടിലേക്ക് പോന്നു….

 

‘നിന്നെ അങ്ങനെ മനസ്സിൽ നിന്ന് കളയുന്നില്ലെടി ഗീതൂട്ടി….’എന്ന ദൃഡപ്രതിജ്ഞയുമായി….

 

തുടരും…..

 

************************************************

കുളി കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ മുറിയിൽ ചെന്ന് ഡ്രസ്സ്‌ മാറി…..എന്നിട്ട് ഞാൻ നേരെ ടിവിയുടെ മുന്നിലേക്ക് പോയി…..

 

ടിവി ഓൺ ചെയ്തതിനു ശേഷം ഞാൻ നല്ല പ്രേമഗാനങ്ങൾ കേട്ടുകൊണ്ടിരുന്നു…..

 

“എന്താടാ നിനക്ക് പഠിക്കാനൊന്നുമില്ലേ….?” എന്റെ തലക്ക് കൊട്ടികൊണ്ട് വല്യേച്ചി ചോദിച്ചു…..

 

“നാളെ ശനിയാഴ്ചയല്ലേ…..സ്കൂളൊന്നുമില്ലല്ലോ…. പിന്നെന്താ….. ആഹ് സാവധാനം പഠിക്കാം…..”ഞാൻ പറഞ്ഞു….

85 Comments

  1. ഞങ്ങൾ നിക്കണോ അതോ പോകണോ.?

  2. Bro ntha story idathe ??.nthelum onnu para.wait cheyyan pattunilla

  3. Any update……. ? pls….. ?

  4. ഈ കഥക്ക് വേണ്ടി യാണ് ഈ സൈറ്റിൽ കേറുന്നത് തന്നെ ??

  5. എന്ന് വരും…….. ?

  6. Bro സ്റ്റോറി എന്തായി

    1. ജനുവരിയിൽ ഉണ്ടായിരിക്കും ബ്രോ ❤

    1. ജനുവരിയിൽ വരും കിളബാ ?❤

  7. ???

    1. വരും വരും ?❤

  8. Ella divasavum eneekkumbo adhyam alochikkanath ee kadha next part vanno ennan.comments nokkiyappol aan chettayikku health issues ollath arinjathu thanna?. Take rest and get well soon♥️ Pattuvanel next part koode thamasiyathe iduo chettayi?

    1. ഇടാം ആമി ❤

  9. Next part enna machane waiting❤

    1. എഴുതുന്നു ബ്രോ… കാര്യങ്ങൾ എല്ലാം അനുകൂലമെങ്കിൽ നേരത്തെ വരും ❤

      1. Chetta story ready ayyo.?

  10. ചേട്ടാ ഇപ്പൊ എങ്ങനെ ഉണ്ട്.കഥ എഴുതാൻ പറ്റിയ mood ആണോ.phone ശരിയായോ

    1. എഴുതുന്നുണ്ട് Pranav…. ഫോൺ നേരെ ആക്കിയിട്ടില്ല ?

  11. ചേട്ടോ എന്തു പറ്റി ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞു?. അടുത്ത ഭാഗത്തെ കുറിച് ചോദിക്കാൻ ആണ് ഞാൻ കയറിയത് അപ്പോൾ ആണ് ചേട്ടാൻ സുഖം ഇല്ല എന്ന് അറിഞ്ഞത് ഫോൺ ഒന്നും അധികം ഉപയോഗിക്കണ്ട കഴിവാതും റസ്റ്റ്‌ യടുക്കുക സവത്തനം അടുത്ത പാർട്ട്‌ തന്നാൽ മതി ?.

    1. Tom…. എന്ത് പറ്റി എന്നതിനേക്കാളും ഇനി എന്ത് പറ്റാൻ എന്ന് ചോദിക്കുന്നതാകും ശെരി…. മാനസികമായി തകർന്ന നിലയിലാണ് ഞാൻ….? കഥ എഴുതാൻ കഴിയുന്നില്ല…. ശരീരികമായ വിഷമതകൾ വേറെ….?

      phn യൂസിങ് ഒക്കെ വളരെ കുറഞ്ഞു…. ഇത് തന്നെ എന്റെ കൂട്ടുകാരൻ ആണ് ഇങ്ങനെ ഒരു കമെന്റ് വന്നിട്ടുണ്ട് എന്ന് പറഞ്ഞെ…അതുകൊണ്ട് മാത്രം ആണ് ഇവിടെ വന്നത് തന്നെ…

      എന്ന് വരുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയിലാണ്…. ഒരു ദിവസം പറഞ്ഞിട്ട് തരാൻ കഴിഞ്ഞില്ലെങ്കിൽ അത് എനിക്കും ഒരു മനോവിഷമമാണ്….. നേരത്തെ പറഞ്ഞപോലെ എഴുതി കഴിഞ്ഞു…. ടൈപ്പ് ചെയ്യാൻ വയ്യ…. എന്നിരുന്നാലും 2k ആയി…. ഇനിയും 5k ഉണ്ട്….

      കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു….?

      സസ്നേഹം,,

      John Wick?

      1. ചോദിക്കാൻ പാടില്ല എന്നാലും ചോദിക്കുക ആണ് എന്തു പറ്റി ചേട്ടാ. പറയാൻ പറ്റുന്ന കാര്യം ആണ് എങ്കിൽ പറ ഒരാളോട് പറഞ്ഞാൽ കുറച്ചു സമാദാനം കിട്ടുക ആണ് എങ്കിലോ ?

        1. Tom ഇത് ചോയ്ക്കാൻ തോന്നിയ മനസ്സിന് നന്ദി ?

          ഇപ്പോൾ കൗൺസിലിങ് ഒക്കെ ഉണ്ട്…. അതുകൊണ്ട് അത്ര കുഴപ്പമില്ല…. എന്നാലും എഴുതാൻ ഒരു മടി പോലെ… അത്രേ ഉള്ളു…. എഴുതി തുടങ്ങിയാലോ എന്ന് ആലോചിക്കുന്നു ഇപ്പൊ….?

      2. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

        Take rest മനസ്സിനും ശരീരത്തിനും……
        കഥ ഒക്കെ പിന്നെ എഴുതി ഇട്ടാൽ മതി.

        1. നന്ദി ?

Comments are closed.