ശ്യാം അങ്ങോട്ട് ഓടി. പെട്ടന്ന് അഞ്ജുവിന്റെ കരച്ചിൽ കേട്ട് രവി അങ്ങോട്ട് ഓടി. ആ കാഴ്ച്ച കണ്ട് അവൻ ഞെട്ടി. തനിക് പകരം ആരോ ചോരയിൽ കുളിച്ചു കിടക്കുന്നു. ലക്ഷ്മിയെ കാണുന്നില്ല. അഞ്ജുവും ശ്രേയയും അവനെ നോക്കി കരയുന്നു. അവന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി. അവൻ അവിടെ തളർന്നിരുന്നു. ആ ശരീരം കയ്യില്ലെടുത്തു.
” ല.. ലക്ഷ്മി… എണീക്ക്.. മോളെ ലക്ഷ്മി… ഇല്ല ഒന്നുല്ല.. നിനക്ക് ഒന്നുല്ലടാ… ” രവി അവളെ നോക്കി കരഞ്ഞു.
രവിയുടെ കണ്ണുനീർ ലക്ഷ്മിയുടെ കണ്ണിൽ വീണു. അവൾ പതിയെ മിഴികൾ തുറന്നു. ” മ്മ്മ്മ്.. ര.. രവിയേട്ടാ..
” ടാ ശ്യാമേ പോയി വണ്ടിയെടുക്കട വേഗം പോടാ പോ… ” രവി ശ്യാമിനെ നോക്കി അലറി.
ശ്യാം വേഗം പോയി കാറുമായി വന്നു. അവരെല്ലാവരും അവളെയും കൊണ്ട് കാറിൽ കയറി. രവിയുടെ മടിയിൽ തലവെച്ച് അവൾ കിടന്നു. കൂടെ അഞ്ജുവും ശ്രേയയും. ശ്യാം വണ്ടി സ്പീഡിൽ ഓടിച്ചു. ബാലു മുന്നിൽ ഇരുന്നു.
” ടാ ഹെഡ് ലൈറ്റ് ഇട്ട് വേഗം വിട്. ” ബാലു ശ്യാമിനോട് പറഞ്ഞു.
” ലക്ഷ്മി ഒന്ന് കണ്ണ് തുറക്ക്. ” അഞ്ജു കരഞ്ഞു കൊണ്ട് അവളെ വിളിച്ചു.
അവരെല്ലാം കരയുന്നു. രവി അവളുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണും നിറഞ്ഞു. കണ്ണുനീർ ലക്ഷ്മിയുടെ മുഖത്ത് വീണു. അവൾ പതിയെ കണ്ണ് തുറന്നു രവിയെ നോക്കി.
? sangadayi korachelum snehichu jeevippichoodarnno??
Super!!!
Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….
Thanks
ജീവിതം പലപ്പോഴും അങ്ങനെ ആണ്
Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌
Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu
RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.
വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?
ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ
???