എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

” ആ അതിന് തന്നെയാ ഇത്. ” രവി താലി കയ്യിലെടുത്തു കൊണ്ട് പറഞ്ഞു. 

 

” ടേയ് നീ എന്തുവാടേ പറയുന്നേ. ” ശ്യാം ഒന്നും മനസിലാവാതെ രവിയോട് ചോദിച്ചു.

 

” ഇന്ന് കോളേജ് ലൈഫ് തീരും. ഇത് അവൾക്ക് വേണ്ടിയാ എന്റെ ലക്ഷ്മിക്ക്. ഇത് അവളുടെ കഴുത്തിൽ കെട്ടി ഞാൻ കൊണ്ടുപോകും. ഒരു ജോലി ഒത്തുവന്നു. പിന്നെ ബാക്കി കാര്യങ്ങൾ എല്ലാം ഞാൻ ശരിയാക്കി. ” രവി ശ്യാമിനെ നോക്കി പറഞ്ഞു. 

 

” അപ്പോ എല്ലാം റെഡി ആണ്. ” ശ്യാം ചിരിച്ചു കൊണ്ട് പറഞ്ഞു. 

 

അവർ ജ്വാലറിയിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ കോളേജിന് മുന്നിൽ ലക്ഷ്മിയും അഞ്ജുവും ബാലുവും ശ്രേയയും. അവർ രവിയുടെ അടുത്തേക്ക് വരാൻ തുടങ്ങിയപ്പോ രവി അങ്ങോട്ട്‌ വരാമെന്ന് പറഞ്ഞു. ശ്യാം ഒരു കടയിൽ കയറി. രവി അവർക്കടുത്തേക്ക് നടന്നു. പെട്ടന്ന് അതിവേഗത്തിൽ ഒരു ടിപ്പർ ചീറിപ്പാഞ്ഞു വന്നു. രവി അത് കണ്ടില്ല അവൻ ശ്യാമിനെ നോക്കി. ലോറി രവിയുടെ അടുത്ത് എത്താനായി. പെട്ടന്ന് രവി ഒരു സൈഡിലേക്ക് തെറിച്ചു വീണു. ഇത് കണ്ട് ശ്യാം ഓടി വന്നു. അവനെ പിടിച്ചെഴുന്നേല്പിച്ചു. 

 

” ടാ Are You ok. ” ശ്യാം അവനോട് ചോദിച്ചു. 

 

” ആരോ എന്നെ ഉന്തിയതാടാ. ” രവി ശ്യാമിനോട് പറഞ്ഞു. 

 

” ടാ അവിടെ കുറെ ആളുകൾ കൂടി നിൽക്കുന്നു. ” അവരുടെ മുന്നിലെ ആൾക്കൂട്ടം കണ്ട് ശ്യാം പറഞ്ഞു. 

 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.