എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

 

രവി അത് പറഞ്ഞതും അവൾ അവനെ കെട്ടിപിടിച്ചു. അവൻ അവളെ ചേർത്ത് പിടിച്ചു. അത് കണ്ടു നിന്ന അവരെല്ലാം ചേർന്ന് കൈയടിച്ചു. 

 

അങ്ങനെ അവർ പ്രണയിച്ചു തുടങ്ങി. ആ വലിയ ക്യാമ്പസ്‌ അവരുടെ പ്രണയത്തിനു സാക്ഷിയായി. എന്തിനധികം അവിടുത്തെ സ്റ്റുഡന്റ്സും മരങ്ങളും ക്ലാസ്സ്‌ മുറികളും ചെറിയ ചെറിയ പുൽ നാമ്പുകൾ പോലും അവരുടെ ദിവ്യ പ്രണയത്തിന് സാക്ഷികളായി. ദൈവങ്ങൾ പോലും അസൂയപ്പെട്ടു. അവരുടെ ഇഷ്ട്ടം കണ്ടിട്ട്. 

  

       

               ~~~~~~~~~~~~~

 

 

അങ്ങനെ കോളേജിലെ അവസാന ദിവസം വന്നെത്തി. കോളേജിന് മുന്നിൽ ഉള്ള ഒരു ജ്വാലറിയിൽ രവിയും ശ്യാമും. രവി ഒരു താലിമാല വാങ്ങി. 

 

” എന്തിനാടാ ഈ താലി. ” ശ്യാം രവിയോട് ചോദിച്ചു. 

 

രവി അവനെ നോക്കി ചിരിച്ചു. ” സാധാരണ എന്തിനാ താലി ഉപയോഗിക്കുന്നെ. ” 

 

” കല്യാണത്തിന് പെണ്ണിന്റെ കഴുത്തിൽ കെട്ടാൻ. ” ശ്യാം മറുപടി പറഞ്ഞു. 

 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.