എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

 

രവി അവിടെ ബെഞ്ചിൽ കിടന്നു. ” നിങ്ങൾ പോയി കണ്ടാൽ മതി ഞാൻ ഇല്ല. ” രവി അവരോട് പറഞ്ഞു. 

 

” അവൻ വരുന്നിലേൽ വേണ്ട. നമുക്ക് പോകാം. ” ശ്യാം എല്ലാവരോടും പറഞ്ഞു. 

 

അവരെല്ലാം പ്രോഗ്രാം കാണുവാൻ പോയി. സ്റ്റേജിൽ കയറി കളിക്കുമ്പോഴും ലക്ഷ്മിയുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ രവിയെ തിരഞ്ഞു. അവസാനം ഏറ്റവും പുറകിൽ ഒരു കതകിന്റെ മറവിൽ അവൻ നിൽക്കുന്നത് അവൾ കണ്ടു. അവൻ തന്നെയാണ് നോക്കുന്നത് എന്ന് അവൾക്ക് മനസിലായി. അത് വരെ ഇല്ലാതിരുന്ന സന്തോഷവും ഉന്മേഷവും അവളിൽ കണ്ടു. പ്രോഗ്രാം കഴിഞ്ഞു. സദസ്സിൽ നിറഞ്ഞ കയടി. അഞ്ജുവും കൂട്ടരും അവളെ കാണാൻ സ്റ്റേജിന്റെ പുറകിലേക്ക് നടന്നു. 

 

” അല്ല രവിയെ വിളിക്കണ്ടേ. ” ശ്യാം അഞ്ജുവിനോട് ചോദിച്ചു. 

 

” അവൻ വരില്ല ന്തിനാ വെറുതെ. ” അഞ്ജു നിരാശയോടെ പറഞ്ഞു. 

 

” അതെ ഒന്ന് നിന്നെ. അങ്ങോട്ട്‌ നോക്കിയേ. ” ബാലു മുന്നോട്ട് കൈ ചൂണ്ടി. 

 

” ടി അതവനാ രവി. ” ശ്രേയ സന്തോഷത്തോടെ പറഞ്ഞു. 

 

അവരുടെ മുന്നിൽ രവി. ലക്ഷ്മിയെ കാണുവാനായി പോകുന്നു. അവരും അവന്റെ കൂടെ വളരെ സന്തോഷത്തോടെ നടന്നു. അവരെല്ലാം സ്റ്റേജിന്റെ പുറകിൽ എത്തി. പെട്ടന്ന് എല്ലാവരും ഒന്ന് നിന്നു. അവർ ആ കാഴ്ച്ച കണ്ട് ഞെട്ടി. രവിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. 

 

” ടാ അതവനാ അനിൽ. ” ശ്യാം രവിയോട് പറഞ്ഞു. 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.