എന്റെ കഥ നിന്റെ ജീവിതം 3 (climax) [Sachin sachi] 75

 

 എന്റെ കഥ ഇവിടെ തീരുന്നു. പക്ഷേ നിന്റെ ജന്മം ഇനിയും തുടരും എന്നിലൂടെ. നിനക്ക് വേണ്ടി ഉള്ളതാണ് ഇനി എന്റെ കാത്തിരിപ്പ്. 

 

 

അവൻ ഇന്നും കാത്തിരിക്കുന്നു. ചോര പുരണ്ട ആ താലിയുമായി അവളുടെ പുനർജ്ജന്മത്തിനായി. നഷ്ട്ടപെട്ടു പോയ അവരുടെ ജീവിതം പടുത്തുയർത്താൻ. ആ നഷ്ട്ട പ്രണയത്തിന്റെ വേദനയും ആയി അവൻ കാത്തിരിക്കുകയാണ് തന്റെ ലക്ഷ്മിക്ക് വേണ്ടി. 

 

 

                     The End 

 

 

  • ഇത് എന്റെ ആദ്യ കഥയായിരുന്നു. ഇവിടെ നിന്നുമാണ് ഞാൻ എല്ലാ കഥകളും തുടങ്ങിയത്. ഈ stry ഇവിടെ നിർത്തുവാൻ ആണ് എനിക്ക് തോന്നിയത്. വീണ്ടും തുടരാൻ തോന്നിയില്ല. അവസാനിച്ച ഒരു ജീവിതം എഴുതേണ്ട കാര്യം ഇല്ലല്ലോ. 

 

 

9 Comments

  1. ? sangadayi korachelum snehichu jeevippichoodarnno??

  2. Super!!!
    Ennalum sad ending akkikalayandayirunnu. Athmarthamayi pranayikkunnavare onnippikkamayirunnu….

    Thanks

    1. ജീവിതം പലപ്പോഴും അങ്ങനെ ആണ്

  3. Oh god ! Life is unexpected always athanallo life….? ee part korach emotional aaki nicely done brother ✌

  4. Eth vendiyirunillaa…enikk pande sad story eshtamila…sad aaki kalanju…kannu niranju poyi…adutha oru happy ending story ayitte varavu

    1. RkD വിധി അങ്ങനെ ആണ് നമ്മൾ കരുതുന്നത് ഒന്നും അല്ല നടക്കുക.. നല്ലൊരു stry ആയി വീണ്ടും വരാം.

  5. കൈലാസനാഥൻ

    വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. ഒറ്റ യടിക്ക് തീർക്കാമായിരുന്നു വെറുതേ മോഹിപ്പിച്ചത് മാത്രം അതോ മോഹിക്കാൻ തോന്നിയവരുടെ കുറ്റമോ ?

    1. ഒന്നും അങ്ങനെ മോഹിക്കരുത്.. അത് നടക്കണം എന്ന് ഇല്ലലോ

Comments are closed.