എന്റെ എഴുത് കണ്ടിട്ട് എന്നെ തന്നെ കാത്തിരിക്കുകയായിരുന്നു നിങ്ങളുടെ മകൻ സത്താർ…
അവൻ പറയുന്നത് എന്താണെന്നു എനിക്ക് ആദ്യം മനസിലായില്ല..
അതിന് തക്കമുള്ള വിദ്യാഭ്യാസമോ.. അറിവോ.. ലോക പരിചയമോ എനിക്കില്ലായിരുന്നു എന്നതായിരുന്നു സത്യം..
അവന്റെ കയ്യിൽ കുറച്ചു പണ മുണ്ട്.. സ്വന്തമായി ബിസിനസ് ചെയ്യണം… അതിന് ഒരാളെ കൂടേ ആവശ്യമുണ്ട്.. അതൊരു നാട്ടുകാരനായ നിങ്ങൾ ആണേൽ.. നിങ്ങൾക് സമ്മതം ആണേൽ നമുക്ക് ഒരു മിച്ചു കൊണ്ട് പോകാം…
അവിടെ നിന്നായിരുന്നു ഞങ്ങളുടെ തുടക്കം …
ഇന്ന് എന്റെ കമ്പനിക്ക് ലോകത്ത് പത്തു മുപ്പത് ഷോപ്പിങ് മാളുകൾ ഉണ്ട്…അല്ല എന്റെ അല്ല സാത്താറിന്റെ കമ്പനിക്ക് …
എല്ലാവരെയും പോലെ സ്വന്തമായി മാത്രം ഉണ്ടാക്കി വല്യ ആളവണം എന്നുള്ള ചിന്ത യുള്ളവൻ ആയിരുന്നില്ല സത്താർ.. അവന് കിട്ടുന്നതിൽ നിന്നും ഒരു ഭാഗം എനിക്കും ബാക്കി ഉള്ളതിൽ അവനും.. അതായിരുന്നു അവന്റെ ഒരു ലൈൻ….
കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️
?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??
Very good ?.
താങ്ക്യൂ ???
പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?
ഉഷാർ ആവട്ടെ… ???
ഉണ്ണിയേട്ടൻ ഫസ്റ്റ്
ഇവിടെ ആ പരുപാടി ഇല്ല പഹയാ …
വായിക്കുക പോവുക