എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

എന്നെങ്കിലും എന്റെ ജീവിതവും പ്രകാശ പൂരിതമവും എന്നുള്ള പ്രതീക്ഷയിൽ തന്നെ ആയിരുന്നു ഞാനും…

 

അതിനായുള്ള പ്രാർത്ഥനയിൽ തന്നെ ആയിരുന്നു അഞ്ചു നേരവും…

 

ഒരു ദിവസം… എന്റെ അരികിലേക് നിങ്ങളുടെ മകൻ വന്നു……

 

ആ സമയം ഞാൻ നിസ്ക്കാരത്തിനായി പള്ളിയിൽ പോയത് ആയിരുന്നു..

 

നമ്മളൊക്കെ സോഷ്യൽ മീഡിയയിലും വാർത്തയിലുമൊക്കെ കണ്ടിട്ടില്ലേ..

 

[വല്ലിമ്മ ചക്കി അമ്മയെ ഒന്ന് തോണ്ടി.. അതെന്താ സാധനം എന്നറിയാതെ…

 

ചക്കി അമ്മ വളരെ ശ്രദ്ധിച്ചു കേൾക്കുന്നത് കൊണ്ട് തന്നെ വല്ലിമ്മയുടെ കയ്യിൽ ഒരു നുള്ള് കൊടുത്തു അടങ്ങി നിൽക്കാനായി പറഞ്ഞു…]

 

നിങ്ങൾക് വേണ്ടത് എടുത്തു പൈസ ആ കാണുന്ന പെട്ടിയിൽ ഇട്ടാൽ മതി എന്നൊരു പോസ്റ്റ്‌.. അത് പോലെ ഞാനും അവിടെ എഴുതി വെച്ചിരുന്നു ..

 

[“എനിക്കുള്ള ഭക്ഷണം,.. അള്ളാഹുവാണ് തരുന്നത്..

 

നിങ്ങൾക്കും.

 

നിങ്ങളുടെ കയ്യിൽ പണമില്ലേലും…

 

എന്റെ വണ്ടിയിൽ ഉള്ളത് നിങ്ങൾക് അർഹത പെട്ടതാണ് ആവശ്യത്തിന് എടുക്കുക…

 

നിങ്ങളെയും എന്നെയും ഊട്ടുന്നത് അല്ലാഹുവാണ്.”]

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.