എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2193

 

ഞാനൊരു വത്തക്ക കച്ചവട ക്കാരൻ ആയിരുന്നു.. ജിദ്ദയിലെ അൽ കുമ്ബ്ര എന്ന സ്ഥലത്ത് വഴി അരികിൽ ഒരു വാഹനത്തിൽ വത്തക്ക കച്ചവടം ആയിരുന്നു എന്റെ ജോലി…

 

കുറച്ചു വർഷങ്ങൾക് മുമ്പ്….

 

അന്നന്നു അത് വിറ്റു കിട്ടി മുന്നോട്ട് പോകുന്ന വളരെ ശുസ്‌കിച്ച ജീവിതം..

 

നമ്മളെ നാട്ടിലെ പോലെ തന്നെ അവിടെയും ഒരുപാട് പാവപ്പെട്ടവർ ഉണ്ടായിരുന്നു.. ഞങ്ങളിൽ തന്നെ.. ഞങ്ങളുടെ വരുമാന മാർഗം കൃഷി യായിരുന്നു.. വിളവെടുത്താൽ ഞങ്ങൾ തന്നെ അത് റോഡരികിൽ ടെന്റ് കെട്ടിയോ, വഹണത്തിൽ കൊണ്ട് വന്നു നിർത്തിയോ കച്ചവടം ചെയ്യും…

 

അതിലൊരുവനായിരുന്നു ഈ ലത്തീഫ്…

 

അറബി പച്ച മലയാളത്തിൽ അവരോട് പറഞ്ഞു…

 

വീണ്ടും തുടർന്നു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.