എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“തോമ്സ്

 

ഇനി ഞാൻ പറയാം…”

 

തോമസിനെ തടഞ്ഞു കൊണ്ട് അവരുടെ മുന്നിലേക്ക് കയറി നിന്നു അറബി പറഞ്ഞു..

 

“ഇതേ…

 

ചക്കി അറബി മലയാളം പറയുന്നു..”

 

വല്ലിമ്മ ഉടനെ ചക്കിയേ തോണ്ടി അത്ഭുതത്തോടെ പറഞ്ഞു..

 

അത് കേട്ടു അവിടെ കൂടി നിൽക്കുന്നവർ എല്ലാം ചിരിച്ചു പോയി..

 

കൂടേ അറബിയും…

 

“ഉമ്മാ…

 

ഞാൻ ലത്തീഫ്..

 

എനിക്ക് നിങ്ങളുടെ കുടുംബവുമായി തീർത്താൽ തീരാത്ത ഒരു കടപ്പാടുണ്ട്…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.