എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“അസ്സലാമുഅലൈക്കും….”

 

അവർ വീടിനുള്ളിലേക് കയറിയ ഉടനേ തന്നെ അറബി വേഷം ധരിച്ച യുവാവ് അവരോട് പറഞ്ഞു..

 

“വ അലൈകും മുസ്സലാം…”

 

“ഉമ്മ…

 

ഇത്…

 

ഹാഷിം ബിനു ഹംസ ബിനു ലത്തീഫ് മുതൈരി… (അമ്മളെ ലത്തീഫിക്ക )”

 

ആ യുവാവിനെ കാണിച്ചു ഷഫീക് തുടർന്നു..

 

“ദി വേൾഡ്… റീട്ടയിൽസ് & ഷോപ്പിങ്ങിന്റെ പാട്ണർ ആണ്…”

 

ഇവര് ഇതൊക്കെ ഞങ്ങളോട് എന്തിനാ പറയുന്ന ഭാവ മായിരുന്നു വല്ലിമ്മയുടെയും ചക്കി അമ്മയുടെയും മുഖത്..

 

“ഇവർ..

 

മലയാളികൾ തന്നെ യാണ്… തോമസ്.. ഹബീബ്…”

 

കൂടേ ഉള്ള മറ്റു രണ്ടു പേരെയുമായി കാണിച്ചു കൊണ്ട് ഷഫീക് പറഞ്ഞു…

 

“ഞങ്ങൾ വന്നത് എന്തിനാണെന്നവും,.. നിങ്ങൾ ചിന്തിക്കുന്നത് അല്ലെ..?

 

ഈ അറബി ക് നിങളുടെ കുടുംബവുമായി വലിയ ഒരു ബന്ധമുണ്ട്…”

 

തോമസ് അവരോട് പറഞ്ഞു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.