എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

എന്റെ ഏത് മകൻ..? എനിക്കൊരു മോളല്ലേ ഉള്ളൂ..

 

വല്ലിമ്മയുടെ മനസിൽ അതായിരുന്നു..

 

വലിമ്മ അയാളുടെ വരവ് കണ്ട് പരിഭ്രമത്താൽ പിറകിലേക് മാറുവനായി ശ്രമിച്ചിരുന്നു..

 

“ഉമ്മ

 

നിങ്ങൾ പേടിക്കണ്ട…

 

ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല…”

 

അയാൾ വല്ലിമ്മയുടെ മുഖഭാവം കണ്ട് വീണ്ടും പറഞ്ഞു…

 

വല്ലിമ്മയും ചക്കി അമ്മയും അവർ പിന്നെ എന്തിനാണ് വന്നതെന്ന് അറിയാതെ ഷഫീക്കിനേ തന്നെ ഉറ്റു നോക്കി ..

 

“ഉമ്മ എന്റെ കൂടേ വരൂ..

 

അവർക്ക് നിങ്ങളോട് കുറച്ചു സംസാരിക്കാനുണ്ട്…”

 

അയാൾ ഉമ്മയെയും ചക്കി അമ്മയെയും വീടിനുള്ളിലേക് ക്ഷണിച്ചു….

 

മറ്റുള്ളവരുടെ അരികിലേക്…

 

ഷഫീക്കിന്റെ പിറകെ യന്ത്രിക മെന്നോണം അവർ നടന്നു…

 

+++++

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.