എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“ഹ്മ്മ്..

 

എന്നാൽ ജബ്ബർ കൊല്ലപ്പെട്ടിരിക്കുന്നു ..

 

അതും നിങ്ങൾ അറിയാതെ ഇരിക്കില്ലല്ലോ..”

 

“ജബ്ബാർ കൊല്ലാപെട്ടന്നോ…

 

അഷ്‌റഫിന്റെ നാവിൽ നിന്നും വന്ന വാക്കുകൾ വിശ്വാസം വരാതെ അയാളെ തന്നെ ഹാജിയാർ നോക്കി.. വീണ്ടും തുടർന്നു..

 

ആര്.. ആരാണ് ജബ്ബാറിനെ കൊന്നത്…?”

 

സോറി ഹാജിയാർ.. ഞങ്ങൾ ആ അന്വേഷണത്തിലാണ്..

 

നിങ്ങൾക് ഒരു ബാഡ് ന്യൂസ്‌ കൂടേ ഉണ്ട്.. അയാളുടെ ബോഡി യുടെ അടുത്ത് നിന്നും ഒരു കത്തി കിട്ടിയിട്ടുണ്ട്..”

 

അഷ്‌റഫ്‌ പറഞ്ഞതിന് പിറകെ സിറാജ്ജുദ്ധീൻ കയ്യിലെ കവറിൽ പൊതിഞ്ഞ കത്തി ഒരു തൂവാല കൊണ്ടു എടുത്തു..

 

കത്തി കണ്ടു ഹാജിയാർ ഒന്ന് ഞെട്ടി..

 

തന്റെ കയ്യിൽ എപ്പോഴും ഉണ്ടാവാറുള്ള സ്വാർണ്ണ പിടിയുള്ള കത്തി…

 

 

ബൈ

 

നൗഫു…???

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.