എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

വെളുത്തു സുന്ദരമായ ഒരു താടി വെച്ച മനുഷ്യൻ വീടിനുള്ളിൽ നിന്നും ഇറങ്ങി വന്നു…

 

അസ്സലാമുഅലൈക്കും..

 

അയാൾ വന്ന ഉടനെ തന്നെ ആശ്രഫിനെ നോക്കി സലാം പറഞ്ഞു..

 

ആശ്രഫിനു ഇങ്ങോട്ടുള്ള വഴി യൊക്കെ ഓർമ്മയുണ്ടോ..

 

“ഇടക്കിടെ കേറി ഇറങ്ങാൻ ഇതെന്റെ ഭാര്യ വീടൊന്നും അല്ലല്ലോ ഹാജിയാരെ…”

 

ഹാജിയരെ കണ്ട് ഒരു റെസ്‌പെക്ട് എന്നോണം എഴുന്നേറ്റ് അവിടെ തന്നെ ഇരുന്നു കൊണ്ട് അശ്രഫ് വീണ്ടും തുടർന്നു…

 

“ഹാജിയരെ ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നതാണ്..”

 

“എന്താണ് അശ്രഫ്…”

 

“ജബ്ബാർ എവിടെ…”

 

“ജബ്ബാറോ..

 

അവൻ ഇന്നലെ രാത്രി ഇവിടെ ഒരു സംഭവം ഉണ്ടായി.. ഒരു കള്ളനോ മറ്റോ വീട്ടിനുള്ളിലേക് കയറാനായി ശ്രമിച്ചു.. ശബ്ദം കേട്ടു അതിന് പുറകെ പോയതാണ് പിന്നെ കണ്ടിട്ടില്ല..”

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.