എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2319

 

പോലീസ് ജീപ് കണ്ടു വീട്നു മുന്നിലെ സെക്യൂരിറ്റി കാരൻ ഗേറ്റുകൾ മലർക്കേ തുറന്നു..

 

“ഹാജിയാര് ഇല്ലേ…”

 

കാർ പോർച്ചിന് പുറത്ത് ജീപ്പ് നിർത്തി സി ഐ ആശ്രഫും സങ്കവും വീടിന്റെ സിറ്റ് ഔട്ടിൽ ഇരിക്കുന്ന ആളോട് ചോദിച്ചു..

 

“ഉണ്ട് ഹാജിയരുണ്ട്…”

 

അയാൾ ഉടനെ തന്നെ ഉള്ളിലേക്കു കയറി..

 

“അതാരാടോ..? ”

 

അശ്രഫ് തൊട്ടടുത്തു നിൽക്കുന്ന സിറാജിനോടായി ചോദിച്ചു..

 

സാർ അയാൾ ഇവിടുത്തെ കാര്യക്കാരനാണ്..

 

“ഹ്മ്മ്.. അയാളെ ഒന്ന് നോട്ട് ചെയ്തോ ആവശ്യം വരും…”

 

അശ്രഫ് അതും പറഞ്ഞു സിറ്റ് ഔട്ടിലെ കസേരയിലേക് ഇരുന്നു..

 

നീ ഇരിയോടെ.. എസ് ഐ ബിജുവിനോട് ഇരിക്കുവാനായി അശ്രഫ് പറഞ്ഞെങ്കിലും അയാൾ ഇരിക്കാതെ തലയിലെ പോലീസ് തൊപ്പി ഊരി അടുത്ത് തന്നെ നിന്നു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.