എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“അതൊന്നും ഞങ്ങൾക്കറിയില്ല ജബ്ബാർ…

 

ഇന്നത്തോടെ നിന്റെ മരണം നിനക്ക് കണ്മുന്നിൽ കാണാം…

 

ഈ സമയം നിന്റെ മരണം ആഘോഷ മായിരിക്കും…”

 

എന്റെ കൂടേ ഉണ്ടായിരുന്നയാൾ കയ്യിലുള്ള സ്വാർണ്ണ പിടിയുള്ള കത്തി കാണിച്ചു കൊണ്ട് ജബ്ബാറിനോട് പറഞ്ഞു..

 

ആ കത്തി കാറിൽ നിന്നും വരുന്ന വെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു…

 

 

“ഈ കത്തി…

 

ഈ കത്തി ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ…?”

 

 

ജബ്ബാർ വേറെ എന്തേലും പറയുന്നതിന് മുമ്പ് തന്നെ അയാളുടെ കണ്ഠ നാളത്തിൽ ആ കത്തി കയറി ഇറങ്ങിയിരുന്നു..

 

 

++++

 

സമയം ഉച്ചകഴിഞ്ഞു രണ്ടു മണി…

 

റഹീം ഹാജിയുടെ വീട്…

 

അവിടേക്കു രണ്ടു പോലീസ് ജീപ്പുകൾ വന്നു നിന്നു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.