എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“പ്ലീസ്…

 

പടച്ചോനെ ഓർത്തെങ്കിലും നിങ്ങൾ എന്നെ കൊല്ലരുത്.

 

നിങ്ങൾ വേണ്ടത് എന്താണെകിലും ഞാൻ തരാം. ജബ്ബാർ ഇത് വരെ കൊന്നും ചതിച്ചു ഉണ്ടാക്കിയത് എല്ലാം… ”

 

ജബ്ബാർ അവരുടെ കയ്യിൽ നിന്നും ജീവൻ രക്ഷപെടില്ല എന്ന് ഉറപ്പിച്ചത് പോലെ വീണ്ടും കെഞ്ചി ചോദിച്ചു..

 

“ജബ്ബാറെ…

 

ഇതൊന്നും ഞങ്ങൾ പണത്തിനു വേണ്ടിയല്ല ചെയ്യുന്നത്..

 

ഞങ്ങളുടെ ബോസിന് ഒരു ആഗ്രഹം കുറെ കീടങ്ങളെ ഭൂമിയിൽ നിന്നും ഒഴിവാകുവാൻ അതിൽ ആദ്യത്തേത് നിന്റെ പേരാണ്…

 

ജബ്ബാർ…”

 

“നിങ്ങളോ ബോസോ.. ഞാനും അവരും തമ്മിൽ എന്താണ് പ്രശ്നം…”

 

ജബ്ബാർ തന്നെ കൊല്ലാൻ ആരാണ് വിട്ടതെന്ന് അറിയാനുള്ള ആകാംഷയോടെ ചോദിച്ചു..

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.