എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2319

 

 

“ഉമ്മയെ ചവിട്ടി കൊന്നവൻ”

 

എന്റെ ഉള്ളിൽ അപ്പോഴും ആ വാക്കുകൾ നിറഞ്ഞിരുന്നു..

 

കുറച്ചു മുമ്പ് എന്നോട് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ല എന്നും പറഞ്ഞു ഒരു കുഞിനെ പോലെ കരഞ്ഞിരുന്ന ജബ്ബാർ…

 

“അതെല്ലാം കളവായിരുന്നോ…?”

 

“നിങ്ങൾക് എങ്ങനെ അറിയാം ഞാൻ…

 

എന്റെ ഉമ്മയെ ഞാൻ ചവിട്ടി കൊന്നതാണെന്..

 

നിങ്ങൾ…നിങ്ങൾ പോലീസ് ആണോ…?”

 

ജബ്ബാർ കിതക്കുന്നുണ്ടായിരുന്നു…

 

“അല്ല ജബ്ബാർ..

 

ഞങ്ങൾ പോലീസൊന്നുമല്ല…

 

അതുക്കും മേലെ…

 

നിന്റെ കാലൻ ”

 

ഇതൊരു കൊട്ടേഷനാണ്.. നിന്നെ കൊല്ലാനുള്ള കൊട്ടേഷൻ.. നീ കൊന്നു തള്ളിയ കുറച്ചു പേരുടെ യെങ്കിലും പ്രാർത്ഥന കുള്ള ഉത്തരം…

 

നിന്നലുള്ള ഞങ്ങളുടെ പക എരിയുന്നത് വരെ നിന്നെ ഞങ്ങൾ കൊല്ല കൊലചെയ്യും..

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.