എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“ആ…. ഉമ്മാ…”

 

ജബ്ബാറിന്റെ വയറ്റിൽ കൈ കൊണ്ടുള്ള കുത്ത് കിട്ടി അയാൾ ആർത്തു കരഞ്ഞു…

 

എന്റെ ചെവിക്ക് ഉള്ളിലൂടെ അയാളുടെ വേദന ഒഴുകി പോകുന്നത് പോലെ…

 

 

“ടാ പട്ടി…

 

സ്വന്തം ഉമ്മയെ ചവിട്ടി കൊന്ന നീ ഉമ്മയെ വിളിച്ചു കരയുന്നോ…”

 

ജബ്ബാറിന്റെ മുഖത്തു ശക്തമായി ഒരു ഇടി കൂടേ കൊടുത്തു ഒരാൾ ചോദിച്ചു…

 

ഹ ഹ ഹ ഹ..

 

അവിടെ കൂടി നിന്നവരുടെ എല്ലാം ചുണ്ടിൽ ഒരു പരിഹാസം നിറഞ്ഞ ചിരി നിറഞ്ഞു..

 

“കഴിവേറി മക്കളെ ഞാൻ ആരാണെന്നു നിങ്ങൾക് അറിയില്ല…”

 

ജബ്ബാർ ഉള്ള ജീവനും കൊണ്ടു അവരോട് ചീറി…വീണ്ടും ചോദിച്ചു…

 

നിങ്ങളൊക്കെ ആരാ…നിങ്ങൾക് എന്താണ് വേണ്ടത്…”

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.