എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

അയാളെ ഒന്നും ചെയ്യരുതേ എന്ന് പറയാൻ എന്റെ മനസ് വെമ്പുന്നത് പോലെ..

 

എന്റെ മുന്നിൽ അപ്പോഴും ഇന്നലെ ഞാൻ കണ്ട ജബ്ബാറിക്കയായിരുന്നു…മനസ് നിറയെ ഇന്നലെ എന്നോട് കാണിച്ച വാത്സല്യമായിരുന്നു..

 

ഉപ്പ പോയതിന് ശേഷം അതൊരിക്കലും ഞാൻ അനുഭവിച്ചിട്ടില്ല. എന്റെ വല്ലിമ്മയിൽ നിന്നല്ലാതെ…

എന്റെ ഉള്ളിൽ ജബ്ബാറിനോട് ആ സമയം അത്രക്ക് സ്നേഹം നിറഞ്ഞിരുന്നു..

 

ജബ്ബാറിനെ ഈ കാട്ടാളന്മാരുടെ മുന്നിൽ നിന്നും രക്ഷിക്കാൻ എനിക്ക് കഴിയില്ലേലും അയാളുടെ മുന്നിൽ പോയി നിൽക്കാൻ എന്റെ മനസ് പറയുന്നത് പോലെ..

 

 

കാറിന്റെ ലോക്ക് ഞാൻ പിടിച്ചു വലിച്ചെങ്കിലും അത് ചൈൽഡ് ലോക്ക് ആണെന്ന് തോന്നുന്നു തുറക്കാൻ കഴിയുന്നില്ല..

 

സ്വിച്ച് ഞെക്കി വിൻഡോ താഴ്ത്താനായി നോക്കി എങ്കിലും അതും ലോക് ആയിരുന്നു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.