എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2319

 

കാറിന്റെ വാതിൽ ശക്തമായി അടക്കുന്നത് കേട്ടാണ് ഞാൻ എന്റെ കണ്ണുകൾ തുറന്നത്..

 

“പ്ടും.. ”

 

കണ്ണ് തുറക്കുമ്പോൾ ഏതോ ഒരു പുഴയുടെ തീരത്തായിരുന്നു ഞാൻ…

 

കുറച്ചു മാത്രം തുറന്നു വെച്ച വിൻഡോ ഗ്ലാസിലൂടെ എന്നെ തഴുകി ഒരു കുളിർ കാറ്റ് തലോടി പോയി…

 

“അയ്യേ..

 

എന്നെ കൊല്ലരുത്…!”

 

ഇന്നോവയുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ ജബ്ബാറിനെ ട്രാവലറിൽ നിന്നും പിടിച്ചിറക്കി മുട്ട് കുതിച്ചു ഇരുത്തിയിരിക്കുന്നതാണ് കാണുന്നത്..

 

അയാളുടെ ചുറ്റിലുമായി അവർ നാല് പേരും നിൽക്കുന്നുണ്ട്.,

 

“അയാളുടെ കണ്ണിൽ ഭയം നിറഞ്ഞിട്ടുണ്ട്…

 

ട്രാവലറിന്റെ ഉള്ളിൽ നിന്നും അടി കിട്ടിയിട്ടാണെന്ന് തോന്നുന്നു.. മൂക്കിൽ നിന്നും വായിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട്…”

 

നിവർന്നു നിൽക്കുന്ന അയാൾ ഇടക്കിടെ മുന്നോട്ട് വെച്ച് വീഴാൻ പോകുന്നത് പോലെ…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.