എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“എടുത്തു പൊക്കി വണ്ടിയിലേക് ഇടെടാ… ഈ നായിന്റെ മോനേ…”

 

സ്വർണ്ണ കത്തി പിടിച്ചിരുന്നവൻ ബാക്കി ഉള്ളവരോടായി പറഞ്ഞു എന്റെ കൈ പിടിച്ചു റൂമിനുള്ളിൽ നിന്നും ഇറങ്ങി..

 

രണ്ടു വാഹനങ്ങളിലായിരുന്നു അവർ വന്നത്..

 

കൊപ്ര കളത്തിന്റെ ഇരുമ്പ് ഗേറ്റ് വാഹനം ഇടിച്ചു പൊളിച്ചു ഉള്ളിലേക്കു കയറ്റിയിരുന്നു…

 

മുന്നിൽ ഒരു ട്രാവലർ… തൊട്ടു പിറകിലായി ഒരു ഇന്നോവ യുമുണ്ട്…

 

മുന്നിലെ ട്രാവലിലേക് അവർ ജബ്ബാറിനെ എടുത്തിട്ടു.. മറ്റുള്ള മൂന്നു പേരും അതിലേക് കയറി…

 

ഇന്നോവയിലേക് കയറി കുറച്ചു നിമിഷങ്ങൾക് ശേഷം എന്റെ കണ്ണുകൾ താനെ അടഞ്ഞു പോയി..

 

ക്ഷീണം കാരണം…

 

++++

 

“മോനേ നിച്ചു…”

 

ഉപ്പ എന്റെ അരികിലേക് വരുന്നത് പോലെ..

 

മോൻ പേടിക്കണ്ട ട്ടോ… എന്റെ മോന്ക് ഒന്നും വരൂല ഉപ്പ കൂടേ യുണ്ട്..

 

എന്റെ തലയിൽ പതിയെ തലോടി എന്നെ സമാധാന പെടുത്താൻ എന്ന പോലെ ഉപ്പ പറഞ്ഞു.. പെട്ടന്ന് മറഞ്ഞു പോയി…

 

++++

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.