എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2319

 

ഞാൻ കണ്ണുകൾ മുറുക്കി അടച്ചു കിടന്നു…

 

ഇനി എന്താണ് എനിക്ക് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ…

 

അയാൾ എന്റെ അരികിലേക് വളരെ വേഗത്തിൽ നടന്നു വന്നു…

 

കയ്യിലുള്ള മൊബൈൽ ഫ്ലാഷ് ഓണാക്കി എന്റെ മുഖത്തേക് അടിച്ചു നോക്കി..

 

ഞാൻ ഉറങ്ങുകയാണെന്ന് കരുതിയാകും അയാൾ അവിടെ നിന്നും തിരികെ പോയി..

 

+++++++

 

അയാൾ വാതിൽ തുറന്നടച്ചു പോയി എന്നുറപ്പായപ്പോൾ ഞാൻ കണ്ണുകൾ തുറന്നു..

 

ഇന്നലെ ഉണ്ടായ കാര്യങ്ങൾ ഓർത്തു നോക്കി..

 

രാത്രിയിൽ ജബ്ബാറിനെ അവർ പുറകിൽ നിന്നും കുത്തി…

 

പുറകിൽ കിട്ടിയ കുത്തിനാൽ ജബ്ബാറിന്റെ ശക്തി പതിയെ ചോർന്നു പോകുന്നത് പോലെ അയാൾ കുഴഞ്ഞു നിലത്തേക് വീണു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.