എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

“സാർ…”

 

കുറച്ചു നേരത്തിനു ശേഷം.. സിറാജ്ജുദ്ദീൻ ബിജു വിനെ വിളിച്ചു..

 

ബിജു അങ്ങോട്ട് നടന്നടുത്തു..

 

അവിടെ പത്തോ പതിനഞ്ചോ വയസുള്ള ഒരു കുട്ടിയുടെ വസ്ത്രങ്ങൾ ഉണ്ടായിരുന്നു.. അതിനടിയിലായി ഒരു കത്തിയും..

 

“സ്വർണ്ണ പിടിയുള്ള കത്തി..”

 

++++

 

 

നിച്ചു പതിയെ കണ്ണുകൾ തുറന്നു…

 

“ചുറ്റിലും കൂരാ കൂരിരിട്ട് മാത്രം മുന്നിൽ..

 

ഞാൻ ഒരു വലിയ റൂമിനുള്ളിലാണ് കിടക്കുന്നത്….

 

പെട്ടന്ന് ആ റൂമിലേക്കുള്ള വാതിൽ ആരോ തള്ളി തുറന്നു … ഭയ പെടുത്തുന്ന ശബ്ദത്തോടെ…

 

പുറത്തുനിന്നുള്ള അതി കഠിന മായ പ്രകാശം ഉള്ളിലേക്കു കയറി എന്റെ കണ്ണിൽ കുറച്ചു നേരം ആകെ മഞ്ഞളിപ്പ് നിറഞ്ഞു..

 

“ആ ചെക്കൻ എഴുന്നേറ്റോ എന്ന് നോക്കടാ…! ”

 

ഉള്ളിലേക്കു കയറിയ ആളോട് പുറത്ത് നിന്നും ആരോ വിളിച്ചു പറയുന്നു…

 

മഞ്ഞള്ളിപ്പു മാറിയപ്പോൾ വാതിലിന്റെ ഇടയിലൂടെ ഞാൻ വ്യക്തമായി കണ്ടു… കുറച്ചു പേര് കയ്യിൽ ആയുധങ്ങളുമായി ഇരിക്കുന്നു..

 

നേരത്തെ അവർ ജബ്ബാറിനോട്‌ കാണിച്ച ക്രൂരത എന്റെ മനസ്സിൽ നിറഞ്ഞു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.