എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2319

 

“ഇക്ക.. ബോഡി കണ്ടിട്ട് വെള്ളത്തിൽ ഇട്ടിട്ട് കുറച്ചു അധികം നേരമൊന്നും ആയിട്ടില്ല.. ഒന്നോ രണ്ടോ മണിക്കൂർ..

 

അതും ഒഴുകില്ലാത്ത ഈ ഭാഗത്ത്‌ തന്നെ കൊണ്ട് വന്നിട്ടത് കൊണ്ട്.. അവർ എന്തേലും സൂചന തരാധിരിക്കില്ല…

 

ഇവിടെ നിന്നും നമുക്ക് എന്തേലും കിട്ടാതിരിക്കില്ല…”

 

“എന്റെ സംശയം ശരിയാണേൽ ഇതൊരു ട്രാപ് ആണ്.. ആരെയോ കുടുക്കാനുള്ള നല്ല ഒന്നാംതരം കെണി…”

 

ബിജു പറഞ്ഞത് കേട്ടു… സിറാജ്ജുദ്ദീൻ അവിടെ മുഴുവൻ അരിച്ചു പൊറുക്കുവാനായി തുടങ്ങി..

 

ബിജു ജബ്ബാറിന്റെ അരികിൽ ഇരുന്നു വിശദമായി തന്നെ ചുറ്റിലും നോക്കി..

 

നോട്ടത്തിൽ തന്നെ പത്തോ അതിലേറെയോ വെട്ടുകളും.. കത്തികൊണ്ടുള്ള കുത്തുകളും ഉണ്ട് ശരീരത്തിൽ…

 

എങ്ങനെ നടന്ന മനുഷ്യനാ…

 

ബിജു മനസിൽ ഓർത്തു…

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.