എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2245

 

എസ് ഐ ബിജുവും സംഗവും കടലുണ്ടി പുഴ യുടെ തീരത്തേക്ക് വളരെ വേഗത്തിൽ തന്നെ എത്തി…

 

കുറെ ഏറെ പേര് അവിടെ കൂടി നിന്ന് പുഴ യിലേക്ക് നോക്കുന്നുണ്ട്..

 

“മാറടാ…

 

കുറച്ചെങ്ങോട്ട് മാറി നിൽക്ക്…”

 

കൂടി നിന്നവരെ എല്ലാം വകഞ്ഞു മാറ്റി ബിജു മുന്നിലേക്ക് വന്നു…

 

പത്തു നാല്പത് വയസുള്ള ഒരാളുടെ ബോഡി ആയിരുന്നു അത്…

 

അയാളുടെ മുഖം നോക്കിയപ്പോൾ ബിജു വും കൂടേ വന്ന സിറാജിക്കയും ഒരു നിമിഷം ഞെട്ടി..

 

രണ്ടു പേരും ഒരേ സമയം തന്നെ പറഞ്ഞു…

 

“ജബ്ബാർ…”

 

“ഇക്കാ.. ചുറ്റിലും നോക്കണം എന്തേലും തെളിവ് കിട്ടാതിരിക്കില്ല…”

 

“സാർ അതിന് കൊന്നവർ ബോഡി ഇവിടെ തന്നെ ആയിരിക്കുമോ കൊണ്ട് വന്നിട്ടത്…”

 

സിറാജ്ജുദ്ദിൻ പുഴ യിലേക് നോക്കി ചോദിച്ചു

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.