എന്റെ ഉമ്മാന്റെ നിക്കാഹ് 4 [നൗഫു] 2319

എന്റെ ഉമ്മാന്റെ നിക്കാഹ് 

Author : നൗഫു

എന്റെ ഉമ്മാന്റെ നിക്കാഹ് 3

 

പനിയായിരുന്നു അതാണ് പാർട്ട്‌ വൈകിയത്… സോറി

 

വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്…

 

കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ.. അവർ ഇത് വരെ നേരിട്ട് കണ്ടിട്ടില്ലാത്ത പല വാഹനങ്ങളും…

 

ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്…

 

അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു…

 

വീടിന് മുന്നിലെ സ്റ്റുളിൽ ഒരു അറബി വേഷം ധരിച്ച സുന്ദരനായ യുവാവ് ഇരിക്കുന്നു..

 

അയാൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ..

 

ആരെയും മനം മയക്കുന്ന പുഞ്ചിരി..

 

Updated: March 2, 2023 — 4:53 pm

8 Comments

  1. നിധീഷ്

    കഥയുടെ ട്രാക്ക് മാറിയല്ലോ പൊളിശരത്തെ… ♥️♥️♥️♥️

    1. ?? ഒന്നും നോക്കണ്ട എല്ലാത്തിനെയും അടിച്ചു പരത്തിക്കോ ??

  2. Very good ?.

    1. താങ്ക്യൂ ???

  3. ? നിതീഷേട്ടൻ ?

    പതിഞ്ഞ താളത്തിൽ sentiments വെച്ച് തുടങ്ങിയ കഥ ത്രില്ലിംഗ് mode ലേക്ക് ആണല്ലൊ, ഉഷാർ ആവട്ടെ ?

    1. ഉഷാർ ആവട്ടെ… ???

  4. അറക്കളം പീലിച്ചായൻ

    ഉണ്ണിയേട്ടൻ ഫസ്റ്റ്

    1. ഇവിടെ ആ പരുപാടി ഇല്ല പഹയാ …

      വായിക്കുക പോവുക

Comments are closed.