എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2606

 

“ഉമ്മയോ… ഉമ്മച്ചിനെ ഇത് വരെ കണ്ടില്ലല്ലോ…”

 

ഞാൻ പെട്ടന്ന് തന്നെ വീണ്ടും ചോദിച്ചു..

 

“ഉമ്മയും കഴിച്ചു..

 

ഞാനൊരു കൂട്ടം പറഞ്ഞാൽ എന്റെ നിച്ചൂട്ടന് വിഷമമാവുമോ…”

 

വല്ലിമ്മ പറയാൻ പോകുന്നത് എന്താണെന്ന് അറിയാതെ ഞാൻ അവരെ തന്നെ നോക്കി നിന്നു. കയ്യിൽ പിടിച്ച ഒരു പിടി ചോറുമായി

 

ആ സമയം തന്നെ അങ്ങോട്ട്‌ ചക്കി അമ്മയും കയറി വന്നു..

 

നെയ്‌ച്ചോറിന്റെയും ബീഫിന്റെയും രുചിയേറെയുള്ള ഭക്ഷണം കഴിച്ചിട്ട് കുറെ നാളായിരുന്നു.. അതും കുറച്ചു മാസങ്ങകൾക് മുമ്പ് പള്ളിയിലെ നേർച്ച യുടെ അന്നായിരുന്നു ഇത്രക് രുചിയുള്ള ഭക്ഷണം കഴിച്ചത്..

 

ചോറിൽ നിന്നും കണ്ണെടുത്തു വല്ലിമ്മയെ നോക്കിയപ്പോൾ വല്ലിമ്മ ചക്കി യമ്മയുമായി കണ്ണുമായി സംസാരിക്കുകയാണ്..

 

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ ???

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???

  4. ♥️♥️♥️♥️♥️

Comments are closed.