എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2532

 

“ചക്കി കുട്ടി.. ഇന്നെന്താ പണിക്കൊന്നും പോയില്ലേ..”

 

കയ്യിലുള്ള പുസ്തകം നിറച്ച കവർ തിണ്ണയിലേക് വെച്ച് ചക്കി അമ്മയുടെ കൈയിൽ ഒരു പിച്ചു വെച്ചു കൊണ്ട് ഞാൻ ചോദിച്ചു..

 

അവർ എന്നെ നോക്കി വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..

 

ആ ചിരിയിൽ ഒരു നൂറായിരം അർത്ഥം ഉള്ളത് പോലെ..

 

അവർക്ക് മക്കളില്ലായിരുന്നു.. ഭർത്താവ് രണ്ടു കൊല്ലം മുമ്പ് മരണപെട്ടതിന് ശേഷം ഒറ്റക്കായിരുന്നു താമസം.. വീട്ടിലുള്ള ഉമ്മാകും വല്ലിമ്മക്കും മിണ്ടി പറയാനുള്ള ഒരാൾ.. എന്റെ വീട്ടിലെ മറ്റൊരു അന്ദേവാസി…

 

“തൊഴിലുറപ്പിന് പോയി പോയി ഒന്ന് സുന്ദരി ആയിട്ടുണ്ട് എന്റെ ചക്കി കുട്ടി…

 

അതെങ്ങനെ തെങ്ങിന് തടം തുറക്കാൻ പോയാൽ ആ തെങ്ങിന് അടിയിൽ ഇരുന്നു വെടി പറയൽ അല്ലെ മെയിൻ പണി…”

 

അവരോട് അതും പറഞ്ഞു കൈ കഴുകി ഞാൻ പുറത്തെ തിണ്ണയിൽ തന്നെ ഇരുന്നു..

 

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ ???

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???

  4. ♥️♥️♥️♥️♥️

Comments are closed.