എന്റെ ഉമ്മാന്റെ നിക്കാഹ് (നൗഫു) 2480

 

ഞാൻ ഓരോന്ന് ആലോചിച്ചു കൂമനെ പോലെ മുപ്പരുടെ മുഖത്തേക് തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു,.. കാര്യം മൂപ്പര് തന്നെ പറഞ്ഞത്..

 

അതും മൂപ്പര് പറഞ്ഞത് തലയാണോ വാലാണോ എന്നറിയാത്ത പോലെ…

 

 

അങ്ങാടിയിൽ ആ സമയം ഉണ്ടായിരുന്ന ഏറെ പേരും എന്നെ തന്നെ നോക്കുന്നുണ്ട്.

 

അവരുടെ എല്ലാം… കണ്ണിലൂടെ കാണുന്നത് എന്നോടുള്ള സഹതാപമാണോ,.. കളിയാക്കിയുള്ള നോട്ടമാണോ എന്നറിയാത്ത അവസ്ഥ…

 

“നിച്ചു….നിന്റെ വീട്ടിൽ കുറെ പേര് വന്നിട്ടുണ്ട്.. നീ പെട്ടന്ന് വീട്ടിലേക് ചെല്ല്…”

 

രാമേട്ടൻ തൊല്ല് ഉറക്കെ അവിടെ ഉള്ളവർ എല്ലാം കേൾക്കാൻ പാകത്തിൽ എന്ന പോലെ പറഞ്ഞു…

 

കേട്ടപാതി കേൾക്കാത്ത പാതി ഓടിയതാണ് ഞാൻ…

 

ഞാൻ ഓടുന്നത് കണ്ടിട്ട് കടയിൽ ചായ കുടിക്കാൻ വന്ന പലരും ചിരിക്കുന്നുണ്ട്…

 

നാട്ടുകാർക് എല്ലാം ഞങ്ങൾ ഒന്നിനും വകയില്ലാത്ത തെണ്ടികളെ പോലെ ആയിരുന്നു.. നേരം വെളുത്താൽ എരക്കാൻ വരുന്ന ഒരു നേരത്തെ ഭക്ഷണത്തിനു കൈ നീട്ടുന്ന തെണ്ടികൾ…

 

എന്റെ ഓട്ടം കണ്ടിട്ടെന്ന പോലെ രാമേട്ടൻ

 

“പാവം ”

 

എന്ന് ആത്മഗതം പോലെ പറഞ്ഞു.

 

++++

 

8 Comments

  1. I can’t say anything. Waiting for next part.

    1. രണ്ട് തെറി യെങ്കിലും പറഞ്ഞാൽ കേൾക്കുന്ന എനിക്കുകൻ. പറയുന്ന ഇങ്ങക്കും ഒരു സമാധാനം കിട്ടും ???

      താങ്ക്സ് ഫോർ യുവർ കമെന്റ് ❤❤❤

  2. പൊളി

    1. താങ്ക്യൂ ???

  3. നൗഫുവിന്റെ കഥകൾക്ക് ഒരു പ്രത്യേക ഫീലാണ്. നമ്മളെ ചുറ്റിപ്പറ്റി നടക്കുന്ന തരത്തിലാണ് അവതരണം, കഥാപാത്രങ്ങളെ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും കാരണം സാധാരണക്കാരുടെ ജീവിതങ്ങൾ ആണതിൽ. ഇതിലെ നിച്ചു വീട്ടിലേക്കോടുന്നതും നെയ്ച്ചോറ് കഴിക്കുമ്പോൾ കണ്ണീരു വീണ് ഉപ്പു രസം അനുഭവിക്കുന്ന രംഗം കൺമുന്നിൽ നിറഞ്ഞു നിൽക്കുന്നു, അത്രയും ഹൃദയസ്പർശിയായിരുന്നു അവതരണം.

    1. പഹയാ.. ഇജ്ജെന്നെ ഇങ്ങനെ പൊക്കിയാൽ മിഡിലീസ്റ്റിലെ ഏറ്റവും ഉയരമുള്ള ബുർജ് ഖലീഫ അമ്മളെ താഴെ ആണെന്ന് തോന്നി പോകും ???

      എന്തായാലും നല്ല വാക്കുകൾക് ഹൃദയം നിറഞ്ഞ നന്ദി ???

  4. ♥️♥️♥️♥️♥️

Comments are closed.